KeralaLatest News

കാണാതായ 79 പേർ തീരത്തേക്ക്

കൊച്ചി ; ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കാണാതായ 79 മത്സ്യത്തൊഴിലാളികൾ ഇന്ന് തിരിച്ചെത്തി. 7 ബോട്ടുകളിലായാണ് ഇവർ തീരത്തെത്തിയത്. തിരിച്ചെത്തിയവരിൽ 14 മലയാളികളും ഉൾപ്പെടുന്നു. ഓഖി ചുഴലികാറ്റിനെ തുടര്‍ന്ന്‍ ഇവര്‍ ലക്ഷദ്വീപില്‍ കുടുങ്ങുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button