Latest NewsNewsInternationalUncategorized

കുട്ടികളെ ലക്ഷ്യമിട്ട് ഐഎസിന്റെ ആപ്ലിക്കേഷൻ

കുട്ടികളെ ലക്ഷ്യമിട്ട് ഐഎസിന്റെ പുതിയ ആപ്പ്. ബി ഫോര്‍ ബുള്ളറ്റ് ആര്‍ ഫോര്‍ റോക്കറ്റ് എന്നിങ്ങനെയാണ് ആപ്പിൽ കുട്ടികളെ പഠിപ്പിക്കാൻ ഐഎസ് ഒരുക്കിവെച്ചിരിക്കുന്നത്. 4 വയസ്സുമുതലുള്ള കുട്ടിക‍ളെ ആകര്‍ഷിക്കാനാണ് ഐ എസിന്‍റെ നീക്കം. ഇംഗ്ലീഷ് ,അറബിക് ഭാഷകളിലാണ് ഈ ആപ്പ് ലഭിക്കുന്നത്. ഇന്‍റര്‍നെറ്റിലൂടെ ഐഎസിനെ പിന്തുടരുമെന്ന അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ നിരീക്ഷണത്തിന് ശക്തി പകരുന്നതാണ് ഈ കണ്ടെത്തല്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button