Latest NewsNewsInternational

മൊട്ടയടിച്ച ശേഷം വെയിലത്തിറങ്ങിയ യുവാവിന് സംഭവിച്ചത്; ആളുകൾ പരിഭ്രാന്തിയിൽ

സൂ​ര്യാ​ഘാ​തം ഏൽക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് അറിയാം. എന്നാൽ ടെ​ക്സ​സ് സ്വ​ദേ​ശി​യാ​യ കെ​ഡ് ഹു​ക്ക​ബേ എ​ന്ന യു​വാ​വിനു സൂ​ര്യാ​ഘ​ത​മേ​റ്റപ്പോൾ നെറ്റിയിൽ കുഴിയാണ് ഉണ്ടായത്. കഠിനവെ​യി​ൽ ഉ​ള്ള ഒ​രു ദി​വ​സം പു​റ​ത്തു പോ​യി തി​രി​കെ വ​ന്ന​പ്പോ​ഴാ​ണ് ഇത് ശ്രദ്ധയിൽപെട്ടത്. ത​ള്ള​വി​ര​ൽ കൊ​ണ്ട് അ​മ​ർ​ത്തി​യാ​ൽ അ​ക​ത്തേ​ക്ക് ആ​ഴ്ന്നു പോ​കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു കുഴി.

ത​ന്‍റെ നെ​റ്റി​യി​ൽ രൂ​പ​പ്പെ​ട്ട കു​ഴി​യു​ടെ ചി​ത്ര​ങ്ങ​ൾ കെ​ഡ് ഹു​ക്ക​ബേ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തതോടുകൂടി ആളുകളും ആശങ്കയിലാണ്. വെ​യി​ൽ ഉ​ള്ള​പ്പോ​ൾ വീ​ടി​നു പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​ൻ വ​രെ ഭ​യ​മാ​ണെ​ന്നാ​ണ് കെ​ഡ് പ​റ​യു​ന്ന​ത്. സ​ണ്‍​സ്ക്രീ​ൻ ലോ​ഷ​നു​ക​ൾ ഉ​പ​യോ​ഗി​ക്കാ​തെ പു​റ​ത്തേക്ക് പോകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button