Latest NewsNewsGulf

യു.എ.ഇ കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്

ദുബായിലും അബുദാബിയിലും ശക്തമായ കടല്‍ക്ഷോഭം ഉണ്ടാകുമെന്നു യു.എ.ഇ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. അസ്ഥിര കാലാവസ്ഥ തുടരുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ശക്തമായ മഴ ഉണ്ടാകും.

ശക്തമായ കാറ്റിനും മഴയ്ക്കും ഡിസംബര്‍ 15 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ സാധ്യതയുണ്ട്. റോഡിലൂടെ വാഹനം ഓടിക്കുന്നവരുടെ കാഴ്ച്ച മറയുന്ന രീതിയുള്ള പൊടിക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button