KeralaLatest News

ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം ; നിരവധി രോഗികളെ മാറ്റി

ത​ളി​പ്പ​റ​മ്പ്: ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം നിരവധി രോഗികളെ മാറ്റി. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തമുണ്ടായത്. അ​റു​പ​തോ​ളം രോ​ഗി​ക​ളെയാണ് പ​രി​യാ​രം ലൂ​ർ​ദ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റിയത്. ഫാ​ർ​മ​സി​യി​ൽ നി​ന്നു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം. മറ്റു വിവരങ്ങൾ ഒന്നും ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button