Latest NewsIndiaInternational

നിരവധി ഇന്ത്യൻ മത്സ്യബന്ധന തൊഴിലാളികളെ പിടികൂടി

രാമേശ്വരം: നിരവധി ഇന്ത്യൻ മത്സ്യബന്ധന തൊഴിലാളികളെ പിടികൂടി. ഇന്നു പുലര്‍ച്ചെ ഡെൽഫ്റ്റ് ദ്വീപിനു സമീപം 27 ഇന്ത്യൻ മത്സ്യബന്ധന തൊഴിലാളികളെയാണ് ശ്രീ​​​ല​​​ങ്ക​​​ൻ നാ​​​വി​​​ക​​​സേ​​​ന പിടികൂടിയത്. തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍നിന്നുള്ള മീൻപിടിത്തക്കാരാണ് അധികവും പിടിയിലായത്.  ശ്രീ​​​ല​​​ങ്ക​​​യുടെ കങ്കേശ്വരൈ നാവിക ക്യാമ്പിലേക്ക് ചോദ്യം ചെയ്യലിനായി തൊഴിലാളികളെ കൊണ്ട് പോയെന്നാണ് വിവരം. കൂടാതെ  5 മത്സ്യബന്ധന ബോട്ടും സേന ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button