Latest NewsNewsGulf

ടാക്‌സിയില്‍ അല്പനേരം യാത്ര ചെയ്ത വ്യക്തിക്ക് കൊടുക്കേണ്ട വന്ന തുക ആരെയും ഞെട്ടിക്കും

ടാക്‌സിയില്‍ അല്പനേരം യാത്ര ചെയ്ത വ്യക്തിക്ക് കൊടുക്കേണ്ട വന്ന തുക ആരെയും ഞെട്ടിക്കും. കാനേഡിയന്‍ യുവാവിനാണ് ഇങ്ങനെ ഒരു അനുഭവം നേരിടേണ്ടി വന്നത്. ഊബര്‍ ടാക്സിയില്‍ ഇരുപത് മിനിറ്റ് യാത്രചെയ്ത യുവാവിന്റെ കൈയില്‍ നിന്ന് ഡ്രൈവര്‍ ഈടാക്കിയത് 53000 ദിര്‍ഹം ആണ്.
 
വിഡ്മറ്റർ സ്ട്രീറ്റ് മുതൽ ദി ക്യൂൻവേ വരെയുള്ള ഒരു യുബർ കാബ് വെള്ളിയാഴ്ച വൈകുന്നേരം 7.7 കിലോമീറ്ററാണ് ദൂരമാണ് സഞ്ചരിച്ചത്. എന്നാല്‍ അതിന് ശേഷം യാത്രക്കാരന്റെ സോഷ്യല്‍ മീഡിയയില്‍ ബില്ല് ചര്‍ച്ചാ വിഷയമായത്തോടെ കമ്പനി മാപ്പ് ചോദിക്കുകയും ഉപഭോക്താവിന് പൂര്‍ണമായും പണം റീഫണ്ട് ചെയ്യുകയും ചെയ്തുവെന്ന് എന്‍ഡിടിവിയിലൂടെ അധികൃതര്‍ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button