Latest NewsNewsIndia

വൈദ്യുതി ബില്ല് കൂടി ; കർഷകൻ ആത്മഹത്യ ചെയ്‌തു

ഹാർദ: വൈദ്യുതി ബില്ല് കൂടി കുടിശിക ഇനത്തിൽ ഒന്പതിനായിരത്തിലേറെ രൂപ അടയ്ക്കണമെന്ന് നോട്ടീസ് എത്തിയതറിഞ്ഞ് കർഷകൻ ആത്മഹത്യ ചെയ്‌തു. മധ്യപ്രദേശിലെ ഹാർദയിലാണ് സംഭവം. ദിനേഷ് പാണ്ഡെ (60) എന്നയാളാണ് ജീവനൊടുക്കിയത്. അബ്ഗവോണ്‍ കാല ഗ്രാമത്തിലെ കിണറ്റിൽ ചെടിയാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ മുതൽ ഇയാളെ കാണാനില്ലായിരുന്നു. വൈദ്യുതി ചാർജ് കുടിശികയായി 9,111 രൂപ അടയ്ക്കണമെന്ന് കോടതിയുടെ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ദിനേഷ പാണ്ഡെ കടുത്ത വിഷമത്തിലായിരുന്നുവെന്ന് മകൻ സഞ്ജയ് പാണ്ഡെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button