Latest NewsNewsInternational

പുകവലിക്കുന്നതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് യുവതി വിമാനത്തില്‍ ചെയ്തത്

പോര്‍ട്ടലാന്റ്: സുഖമായിരുന്ന് വിമാനത്തില്‍ പുകവലിച്ച യുവതിയോട് ഇതു പാടില്ലെന്നു എയര്‍ലൈന്‍ ജീവനക്കാര്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന ക്ഷുഭിതയായ യുവതി ആക്രമണ ഭീക്ഷണി മുഴക്കി. വെസ്റ്റ് കോസ്റ്റ് വിമാനത്തിലാണ് സംഭവം നടന്നത്. 24 വയസുള്ള യുവതിയാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്.

യുവതി സ്‌മോക്ക് ഡിറ്റക്റ്റര്‍ ഉപയോഗിച്ച വിമാനത്തിന്റെ ബാത്ത്‌റൂമിലിരുന്നാണ് പുകവലിക്കാന്‍ ശ്രമിച്ചത്. ഇത് വിമാനത്തിലെ ജീവനക്കാര്‍ തടഞ്ഞു. ഇതോടെ് യുവതി ജീവനക്കാരോട് ക്ഷുഭിതയായി. കൊല്ലുമെന്ന ഭീഷണി മുഴുക്കി.

യു.എസിലെ പോര്‍ട്ട് ലാന്റില്‍ ആണ് യുവതി പരാക്രമം മുഴക്കിയത്. ഇവിടെ വിമാനം ലാന്റ് ചെയ്യണം. എനിക്ക് എന്റെ ഇഷ്ടം ഉണ്ടെന്ന് യുവതി പറഞ്ഞു. പക്ഷേ ഇതിനു ജീവനക്കാര്‍ സമ്മതിച്ചില്ല. അതോടെ വിമാനത്തിലുള്ള എല്ലാവരെയും കൊല്ലുമെന്ന് യുവതി ഭീക്ഷണി മുഴുക്കി. തുടര്‍ന്ന് യുവതി സീലിങ്ങിലിലെ ഓക്‌സിജന്‍ മാസ്‌ക് വലിച്ചെറിഞ്ഞു. പിന്നീട് യുവതിയെ മണിക്കൂറുകളോളം യാത്രക്കാരും ജീവനക്കാരും പിടിച്ചുവെച്ചു.

ഇതോടെ വിമാനം അടിയന്തരമായി സക്രമന്റോയില്‍ ഇറക്കി. മണിക്കൂറുകളോളം വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button