Latest NewsNewsInternational

ലോകത്തെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം നമ്മുടെ അയല്‍രാജ്യത്ത്

 ലോകത്തെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ചൈനയില്‍. രണ്ട് വര്‍ഷം ചുവപ്പ് നാടയില്‍ കിടന്ന ശേഷമാണ് ഉയരമേറിയ അംബരചുംബിയായ ഷാങ്ങ്ഹായ് ടവര്‍ പ്രവര്‍ത്തനം തുടങ്ങി. 60ലിധകം കമ്പനികള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. 128 നില കെട്ടിടമാണിത്. അലിബാബ ഗ്രൂപ്, ഫേറ്റര്‍ബര്‍ഗര്‍ & ഫാര്‍ബാര്‍ തുടങ്ങിയ വമ്പന്‍ സ്ഥാപനങ്ങളുടെ ഓഫീസ് ഇവിടെ പ്രവര്‍ത്തിക്കും.

632 മീറ്റര്‍ ഉയരമുള്ള കെട്ടിടമാണിത്. ചൈനയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കു കെട്ടിടം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button