CricketLatest NewsNewsSports

വീണ്ടും ഡബിൾ സെഞ്ച്വറിയുമായി ഹിറ്റ്മാൻ

വീണ്ടും ഡബിൾ സെഞ്ച്വറിയുമായി ഹിറ്റ്മാൻ. ഇതു മൂന്നാം തവണയാണ് രോഹിത് ശർമ്മ ഇന്ത്യക്കു വേണ്ടി ഇരട്ട ശതകം തികയ്ക്കുന്നത്. ഏകദിനത്തിൽ മൂന്നു ഇരട്ട സെഞ്ച്വറി കരസ്ഥമാക്കുന്ന ഏകതാരമാണ് രോഹിത്. മെഹാലി ഏകദിനത്തിൽ ശ്രീലങ്കയ്ക്കു എതിരെയായിരുന്നു രോഹിത് 208 റൺസുമായി മിന്നും പ്രകടനം നടത്തിയത്. നാലു വിക്കറ്റ് നഷ്ടത്തിൽ 394 റൺസാണ് ഇന്ത്യ നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button