KeralaLatest NewsNews

കേരള രാഷ്ട്രീയത്തില്‍ പുതിയ നീക്കം; രാജിവയ്ക്കുമെന്ന് വീരേന്ദ്രകുമാര്‍

രാജ്യസഭാ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് വീരേന്ദ്രകുമാര്‍. തീരുമാനം ശരദ് യാദവിനെ അറിയിച്ചു. ജെഡിയു നേതാവിന്റെ കേരള രാഷ്ട്രീയത്തില്‍ പുതിയ സമവാക്യങ്ങള്‍ക്കു കാരണമാകും. വീരേന്ദ്രകുമാര്‍ മുന്നണി മാറ്റത്തിനു ശ്രമിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. പക്ഷേ രാജി യുഡിഎഫിനെ രക്ഷിക്കാനാണ് എന്നു വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button