Latest NewsKeralaNews

സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു

കൊല്ലം: പത്താനപുരത്ത് സ്‌ക്കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു. നാലു അധ്യാപികമാര്‍ക്ക് പരിക്കേറ്റു. അപകട സമയം കുട്ടികളാരും ബസില്‍ ഉണ്ടായിരുന്നില്ല. പരിക്കേറ്റ അധ്യാപികമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button