CricketLatest NewsNewsSports

വിവാഹത്തിരക്കിനിടയിലും കോഹ്ലിയുടെ ഫോണ്‍ സന്ദേശം തേടിയെത്തിയ വ്യക്തി

മൊഹാലിയില്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മ ഇരട്ടസെഞ്ചുറി ഇന്ത്യക്കാര്‍ മാത്രമല്ല ശ്രീലങ്കന്‍ സ്വദേശിയും സന്തോഷിച്ചു. ശ്രീലങ്കന്‍ ആരാധകനായ മുഹമ്മദ് നിലാനാണ് രോഹിതിന്റെ നേട്ടത്തില്‍ സന്തോഷിച്ചത്. ഇതിനു കാരണം മുഹമ്മദ് നിലാനും രോഹിതനോട് ഉള്ള സ്‌നേഹമാണ്. മാതൃരാജ്യത്തിനു എതിരെ കളിക്കുന്ന താരത്തെ സ്‌നേഹിക്കുന്നതിനു പിന്നില്‍ ഒരു കഥയുണ്ട്.

മുഹമ്മദ് നിലാന്റെ പിതാവ് എ.എ ഫാറൂഖ് തൊണ്ടയില്‍ അര്‍ബുദം ബാധിച്ച ചികിത്സയില്‍ കഴിയുകയാണ്. പിതാവിന്റെ അടുത്ത് എടുത്താന്‍ ഇന്ത്യയിലായിരുന്ന നിലാനു സാധിച്ചത് രോഹിത് സഹായിച്ചത് കൊണ്ടാണ്.

ശ്രീലങ്കന്‍ ടീമിനൊപ്പം സ്ഥിരമായി നടത്തുന്ന മുഹമ്മദ് നിലാം ഫിറോസ് ഷാ കോട്‌ലയില്‍ മൂന്നാം ടെസ്റ്റ് നടക്കുന്ന വേളയില്‍ രോഹിതനോട് സഹായം തേടി. മടികൂടാതെ രോഹിത് സഹായിച്ചു. ശ്രീലങ്കന്‍ ആരാധകന്‍ പിതാവിന്റെ സമീപത്ത് എത്തി. അപ്പോഴാണ് നിലാമിനെ മറ്റൊരു ഇന്ത്യന്‍ താരം ഞെട്ടിച്ചത്.

വിവാഹത്തിരക്കിനിടയിലും കോഹ്ലി ഫോണില്‍ നിലാമിനു സന്ദേശം അയച്ചു. പിതാവിന്റെ രോഗവിവരം തിരക്കിയായിരുന്നു സന്ദേശം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button