Latest NewsSportsVideos

ഓ​ട്ടമ​ത്സ​ര​ത്തി​നി​ടെ വീ​ണു​പോ​യ എ​തി​രാ​ളി​യെ ഒ​ന്നാ​മ​തെ​ത്തി​ച്ച് സ​ഹ​മ​ത്സ​രാ​ർ​ഥി ; ഏവരെയും അമ്പരപ്പിച്ച ഈ വീഡിയോ ഒന്ന് കാണുക

ഓ​ട്ടമ​ത്സ​ര​ത്തി​നി​ടെ വീ​ണു​പോ​യ എ​തി​രാ​ളി​യെ ഒ​ന്നാ​മ​തെ​ത്തി​ച്ച് സ​ഹ​മ​ത്സ​രാ​ർ​ഥി ഏവരുടെയും ഹൃദയത്തില്‍ ഇടം നേടുന്നു. വാ​ഷിം​ഗ്ട​ണി​ൽ ന​ട​ന്ന ഡാ​ളസ് മാ​ര​ത്ത​ണ്‍ മ​ത്സ​ര​വേ​ദി​യി​ലാ​ണ് സംഭവം. മത്സരം പൂര്‍ത്തിയാക്കാനുള്ള ഫി​നി​ഷിം​ഗ് ലൈ​നില്‍ അ​ടു​ക്ക​ലെ​ത്തി​യ​പ്പോ​ഴാ​ണ് ത​നി​ക്കൊ​പ്പം ഓ​ടി​യ ചാ​ൻ​ഡ്‌ല​ർ നി​ല​ത്ത് വീ​ണത് എതിരാളിയായ അ​രി​യാ​ന ലു​ട്ട​ർ​മാ​ൻ ക​ണ്ട​ത്. തുടര്‍ന്ന്‍ സംഭവിച്ചത് അറിയാന്‍ വീഡിയോ ഒന്ന് കാണുക. മനുഷത്വം നഷടപെട്ടില്ല എന്നതിന് തെളിവ് കൂടിയാണ് ഈ വീഡിയോ.

വീഡിയോ ;

shortlink

Related Articles

Post Your Comments

Related Articles


Back to top button