Latest NewsNewsGulf

വിലപ്പെട്ട ജീവന് വില കൽപ്പിക്കുന്നവർക്ക് വേണ്ടി, പ്രത്യേകിച്ചും ഡ്രൈവ് ചെയ്യുന്നവർക്ക് ഒരു മുന്നറിയിപ്പ് ( വീഡിയോ)

 

വിവാദം മാത്രമല്ല ഉപദേശങ്ങളും നൽകാൻ തനിക്കു കഴിയുമെന്ന് വീണ്ടും തെളിയിച്ചു കൊണ്ട് ആർ ജെ സൂരജ്. ഇത്തവണ റോഡിൽ വാഹനം ഓടിക്കുന്നവർക്കായുള്ള മുന്നറിയിപ്പുകളാണ്‌ വീഡിയോയിൽ. പലപ്പോഴും ഉണ്ടാകുന്ന അപകടങ്ങൾ അശ്രദ്ധ മൂലമാണെന്ന് വീണ്ടും ഓർമ്മിപ്പിക്കുകയാണ് അദ്ദേഹം വീഡിയോയിലൂടെ.

എയർ ബാഗ്, സീറ്റ് ബെൽറ്റ് മുതലായവ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് അദ്ദേഹം കൃത്യമായി എഴുതിയിരിക്കുകയാണ്. എയർ ബാഗ് ഫലപ്രദമായി വർക് ചെയ്യണമെങ്കിൽ സീറ്റ് ബെൽറ്റ് ഇടാൻ മറക്കരുതെന്ന് തന്റെ അനുഭവത്തിലൂടെ അദ്ദേഹം വിവരിക്കുന്നു.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button