Latest NewsNewsIndiaHighlights 2017

ആർ കെ നഗർ ഉപതിരഞ്ഞെടുപ്പ് ; ദിനകരൻ വിജയിച്ചു

ചെന്നൈ ; ആർ കെ നഗർ ഉപതിരഞ്ഞെടുപ്പ് ടിടിവി ദിനകരൻ വിജയിച്ചു. 40,707 വോട്ടിന്റെ വൻ ഭൂരിപക്ഷത്തോടെയാണ് ദിനകരൻ വിജയം സ്വന്തമാക്കിയത്. 2016ലെ ജയലളിതയുടെ ഭൂരിപക്ഷം മറികടന്നു. ഇ മധുസൂദനൻ(എഐഡിഎംകെ) രണ്ടാം സ്ഥാനത്തി. ഡിഎംകെയുടെ മരുത് ഗണേഷ് മൂന്നാമത്.  ബിജെപിയും,ഡിഎംകെയും തകര്‍ന്നടിഞ്ഞു. ഡിഎംകെയ്ക്ക് കെട്ടിവെച്ച കാശും നഷ്ടമായി. ബിജെപി നോട്ടക്കും പിന്നില്‍.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button