Latest NewsNews StoryVideos

കട്ടൻ ചാ​യ കു​ടി​ക്കുന്ന പാ​മ്പോ ? വിശ്വസിക്കാൻ ആകുന്നില്ലെങ്കിൽ ഈ വീ​ഡി​യോ കാണുക

കട്ടൻ ചാ​യ കു​ടി​ക്കുന്ന പാ​മ്പോ വിശ്വസിക്കാൻ ആകുന്നില്ലാ അല്ലെ എങ്കിൽ സംഭവം സത്യമാണ്. സൗ​ദി അ​റേബ്യയി​ലെ അ​ൽ ഖ​സ​ബ് ഗ്രാ​മ​ത്തി​ലെ താ​ബ​ത്ത് അ​ൽ ഫാ​ദി എന്നയാളുടെ വ​ള​ർ​ത്തു പാമ്പ് കട്ടൻ ചാ​യ കു​ടി​ക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമത്തിൽ  വൈറലാകുന്നത്. മേ​ശ​പ്പു​റ​ത്ത് ഗ്ലാസ്സിലുള്ള ചായ പാ​ന്പ് വന്നു കുടിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്.

കട്ടൻ ചായ മാത്രമല്ല ജ്യൂ​സ് കുടിക്കാനും പാമ്പിനെ പരിശീലിപ്പിച്ചിട്ടുണ്ടെന്ന് ഉടമ പറയുന്നു. ഒ​ന്പ​ത് പാ​ന്പു​ക​ളെ​യാ​ണ് താ​ബ​ത്ത് വ​ള​ർ​ത്തു​ന്ന​ത്. മ​റ്റ് പാ​ന്പു​കളും ഇത്തരത്തിൽ മറ്റു പാനീയങ്ങൾ കുടിക്കുമോ എന്ന് വ്യക്‌തമല്ല

വീഡിയോ ചുവടെ ;

shortlink

Related Articles

Post Your Comments

Related Articles


Back to top button