Latest NewsInternationalVideos

ട്രാഫിക്​ നിയമലംഘനം നടത്തിയ​ ​ലംബോര്‍ഗിനിയെ സൈക്കിളില്‍ പിന്തുടര്‍ന്ന്​ പിഴയീടാക്കി ​ പൊലീസുകാരന്‍ ; വീഡിയോ വൈറലാകുന്നു

വില കൊണ്ടും വേഗത കൊണ്ടും മുന്നിൽ നിൽക്കുന്ന കാറുകളാണ് ലംബോര്‍ഗിനിയുടേത്. കോടികള്‍ മുടക്കി ഇത്തരം കാറുകള്‍ വാങ്ങുന്നവരുടെ ലക്ഷ്യവും റോഡിൽ ഒന്ന് പറപ്പിക്കുക എന്നതാണ്. സാധാരണ കാറുകൾക്ക് അടുത്തെത്താൻ പോലും സാധിക്കാത്ത ഒരു ലംബോര്‍ഗിനി കാറിനെ സൈക്കിളിൽ എത്തി തോൽപ്പിച്ചു എന്ന് കേൾക്കുമ്പോൾ ഒന്ന് അമ്പരക്കും. വിശ്വസിക്കാനും മടി കാണിക്കും. സംഭവം സത്യമാണ്. ജപ്പാനിലെ ഒരു ​പൊലീസുകാരന്‍ 3 കോടി രൂപ വിലയുള്ള ല​ംബോര്‍ഗിനി ഹുറാകാനെ സൈക്കിളില്‍ പിന്തുടര്‍ന്ന്​ പിടികൂടി പിഴ ഈടാക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

വീഡിയോ ചുവടെ

shortlink

Related Articles

Post Your Comments

Related Articles


Back to top button