വിവാദ എകെജി പരാമർശം ; നാളെ നടത്തുന്ന സോഷ്യല്‍ മീഡിയ പ്രതിഷേധത്തെ പരിഹസിച്ച് വിടി ബല്‍റാം എം എല്‍ എ

balram

പാലക്കാട് ; വിവാദ എകെജി പരാമർശത്തിനെതിരെ നാളെ നടത്തുന്ന സോഷ്യല്‍ മീഡിയ പ്രതിഷേധത്തെ പരിഹസിച്ച് വിടി ബല്‍റാം എം എല്‍ എയുടെ ഫേസ്ബുക് പോസ്റ്റ്. നാളെ സോഷ്യൽ മീഡിയ കറുപ്പണിയും. ഇതിനുവേണ്ടി കറുപ്പ് നിറത്തെത്തന്നെ കൃത്യമായി തെരഞ്ഞെടുത്തത് ശുദ്ധ വംശീയതയാണെന്നും കമ്മ്യൂണിസ്റ്റുകൾ ഇപ്പോഴും തുടരുന്നത് സവര്‍ണ്ണബോധമാണെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുന്നു

ഫേസ്ബുക് പോസ്റ്റ് പൂർണ രൂപം ചുവടെ

നാളെ സോഷ്യൽ മീഡിയ കറുപ്പണിയുമത്രേ!
കൊള്ളാം. കറുപ്പ്‌ നിറത്തെത്തന്നെ ഇതിനുവേണ്ടി കൃത്യമായി തെരഞ്ഞെടുത്തത്‌ ശുദ്ധ വംശീയതയാണ്‌. കമ്മ്യൂണിസ്റ്റുകളുടെ ഇപ്പോഴും തുടരുന്ന സവർണ്ണബോധമാണ്‌.

സോഷ്യൽ മീഡിയയിലെ വംശീയവാദികൾക്ക്‌ ലാൽസലാം

#SocialmediaAgainstRacism

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

Read also ; ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി എന്ന വിമര്‍ശനം പിന്‍വലിക്കാതെ വിടി ബല്‍റാം : കടന്നാക്രമിച്ച് സിപിഎം സൈബർ സംഘം