സു​പ്രീം കോ​ട​തി വിഷയം ; രാഹുൽ ഗാന്ധിക്കെതിരെ ബിജെപി

bjp hupari

ന്യൂ​ഡ​ൽ​ഹി: സു​പ്രീം കോ​ട​തി​യിൽ ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രെ നാ​ല് ജ​ഡ്ജി​മാ​ർ പ​ര​സ്യ​പ്ര​സ്താ​വ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്. “സു​പ്രീം കോ​ട​തി​യു​ടെ ആ​ഭ്യ​ന്ത​ര വി​ഷ‍​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി വ​ക്താ​വ് സം​ബി​ത് പ​ത്ര. രാ​ജ്യ​ത്ത് സു​പ്രീം കോ​ട​തി സ്വ​ത​ന്ത്ര​മായാ​വ​ണം പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്. അതിൽ രാ​ഷ്ട്രീ​യം ക​ളി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ര​വ​ധി ത​വ​ണം ജ​നം ത​ള്ളി​ക്ക​ള​ഞ്ഞ കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നാ​യി ഇ​തി​നെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും” അ​ദ്ദേ​ഹം പറഞ്ഞു.

Read also ; ജഡ്ജിമാര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ജനാധിപത്യ സംവിധാനത്തിന് ഭീഷണി ഉയര്‍ത്തുന്നതാണെന്ന് രാഹുല്‍ ഗാന്ധി

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2