ജിയോയ്ക്ക് കിടിലൻ പണിയുമായി എയര്‍ടെല്‍

 ജിയോയ്ക്ക് കിടിലൻ പണിയുമായി എയര്‍ടെല്‍. എയർടെൽ നിത്യേന നല്‍കിയിരുന്ന 3.5 ജിബിയുടെ ഓഫറുകള്‍ക്ക് പിന്നാലെ ഇപ്പോള്‍ മറ്റൊരു ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ്. ഈ ഓഫറുകള്‍ 59 രൂപയുടെ റീച്ചാര്‍ജിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക.

read also: ഉപഭോക്താക്കളെ ആകർഷിക്കാൻ മികച്ച ഓഫറുകളുമായി വീണ്ടും എയര്‍ടെല്‍ രംഗത്ത്

ഈ ഓഫര്‍ എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ലഭിക്കുക. 500 എംബിയുടെ ഡാറ്റയ്ക്ക് പുറമെ 100 എസ്‌എംഎസുകളും അണ്‍ലിമിറ്റഡ് വോയിസ് കോളുകളുമാണ് ലഭിക്കുക. ഈ ഓഫറിന്റെ വാലിഡിറ്റി ഏഴ് ദിവസമാണ്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2