അപ്രഖ്യാപിത ഹർത്താൽ ; പരാതി നൽകി ബിജെപി

BJP

തിരുവനന്തപുരം: ജമ്മു കശ്മീരിലെ കത്വയിൽ എട്ടു വയസ്സുകാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനത്ത് അപ്രഖ്യാപിത ഹർത്താൽ നടത്തി സംഘർഷം സൃഷ്ടിച്ചതിനെതിരെ  ഡിജിപിക്ക് പരാതി നൽകി ബിജെപി സംസ്ഥാന നേതൃത്വം. സംഘർഷങ്ങൾ തടയുന്നതിൽ പോലീസ് പൂർണമായും പരാജയപ്പെട്ടു. ഹർത്താലിന്‍റെ മറവിൽ അക്രമം നടത്തിയ തീവ്രനിലപാടുകളുള്ള സംഘടനകൾക്കെതിരേ നടപടി വേണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പരാതി.

Also read ;അപ്രഖ്യാപിത ഹർത്താലിനെതിരെ സിപിഎം