Just In
  • മലബാര്‍ സ്പെഷ്യല്‍ മീന്‍കറി

    ശ്രീവിദ്യ വരദമീന്‍കറി പലതരത്തിലും ഉണ്ടാക്കാം. തേങ്ങയരച്ചും തേങ്ങ അരയ്ക്കാതെയും കുടംപുളി ചേര്‍ത്തും എല്ലാം ...

    ശ്രീവിദ്യ വരദമീന്‍കറി പലതരത്തിലും ഉണ്ടാക്കാം. തേങ്ങയരച്ചും തേങ്ങ അരയ്ക്കാതെയും കുടംപുളി ചേര്‍ത്തും എല്ലാം. എന്നാല്‍ ഓരോ ജില്ലക്കാര്‍ക്കും പാചകത്തില്‍ പ്രത്യേകം പ്രത്യേകം സ്വാദാവും ഉണ്ടായിരിക്കുക. അതുക ...

    Read more
  • വൈകിട്ടത്തെ ചായക്കൊപ്പം ചിക്കന്‍ ബോള്‍

    ശ്രീവിദ്യ വരദനാലുമണിപ്പലഹാരത്തിന് എപ്പോഴും അല്‍പം എരിവ് കൂടുന്നതാണ് നല്ലത്. ഇത് ഉച്ചയുറക്കത്തിന്റെ ക്ഷീണവ ...

    ശ്രീവിദ്യ വരദനാലുമണിപ്പലഹാരത്തിന് എപ്പോഴും അല്‍പം എരിവ് കൂടുന്നതാണ് നല്ലത്. ഇത് ഉച്ചയുറക്കത്തിന്റെ ക്ഷീണവും ആലസ്യവും എല്ലാം മാറ്റും എന്നതാണ് കാര്യം. അതുകൊണ്ട് തന്നെ ഇത്തവണ ചിക്കന്‍ ബോള്‍ എന്ന പുതിയ ഐറ ...

    Read more
  • പോഷകഗുണം നിറഞ്ഞതും സ്വാദിഷ്ടവും ആയ ക്യാരറ്റ് പായസം ഉണ്ടാക്കാം

    ശ്രീവിദ്യ വരദഎളുപ്പം തയ്യാറാക്കാവുന്ന പല രുചിക്കൂട്ടുകളുമുണ്ട് മലയാളികള്‍ക്കിടില്‍. അതിലൊന്നാണ് ക്യാരറ്റ് ...

    ശ്രീവിദ്യ വരദഎളുപ്പം തയ്യാറാക്കാവുന്ന പല രുചിക്കൂട്ടുകളുമുണ്ട് മലയാളികള്‍ക്കിടില്‍. അതിലൊന്നാണ് ക്യാരറ്റ് പായസം. സദ്യയ്ക്ക് മാറ്റു കൂട്ടാന്‍ പോഷക ഗുണം ഏറെയുള്ള ക്യാരറ്റ് പായസം ഏറെ സ്വാദിഷ്ടവും ആണ്.ആവശ ...

    Read more
  • സ്വാദിഷ്ടമായ അവില്‍ ഇഡ്ഡലി ഉണ്ടാക്കുന്ന വിധം

    ശ്രീവിദ്യ വരദഇഡ്ഡലി നമ്മളെല്ലാവരും കഴിച്ചിട്ടുണ്ട്. ഉഴുന്നരച്ചുള്ള പൂപോലുള്ള ഇഡ്ഡലിയ്ക്ക് സ്വാദ് ഒന്നു വേ ...

    ശ്രീവിദ്യ വരദഇഡ്ഡലി നമ്മളെല്ലാവരും കഴിച്ചിട്ടുണ്ട്. ഉഴുന്നരച്ചുള്ള പൂപോലുള്ള ഇഡ്ഡലിയ്ക്ക് സ്വാദ് ഒന്നു വേറെ തന്നെയാണ്. എന്നാല്‍ അവില്‍ ഇഡ്ഡലിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആരോഗ്യവും ഊര്‍ജ്ജവും എല്ലാം തര ...

    Read more
  • പുതിന ചിക്കന്‍ കറി ഉണ്ടാക്കാം

    ശ്രീവിദ്യ വരദചിക്കന്‍ കറി എന്നു പറയുമ്പോള്‍ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്നത് നല്ല ചുവന്ന നിറത്തിലു ...

    ശ്രീവിദ്യ വരദചിക്കന്‍ കറി എന്നു പറയുമ്പോള്‍ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്നത് നല്ല ചുവന്ന നിറത്തിലുള്ള മസാല ധാരാളമുള്ള ചിക്കന്‍ കറിയാണ്. എന്നാല്‍ സാധാരണ ചിക്കന്‍ കറിയില്‍ നിന്നും വ്യത്യസ്തമായ ചി ...

    Read more
  • ഉള്ളി ബജ്ജി അഥവാ ഉള്ളിവട വീട്ടിൽ ഉണ്ടാക്കാം

    ശ്രീവിദ്യ വരദചേരുവകള്‍കടലമാവ് - 150 ഗ്രാംഅരിപ്പൊടി - 25 ഗ്രാം സവാള - 400 ഗ്രാം ( കനം കുറഞ്ഞ വളയങ്ങൾ ആക്കി ...

    ശ്രീവിദ്യ വരദചേരുവകള്‍കടലമാവ് - 150 ഗ്രാംഅരിപ്പൊടി - 25 ഗ്രാം സവാള - 400 ഗ്രാം ( കനം കുറഞ്ഞ വളയങ്ങൾ ആക്കിയത്)മല്ലിയില - 15 ഗ്രാം പൊടിയായ് അരിഞ്ഞത് വെള്ളം - 200 മില്ലി എണ്ണ - വറുക്കാൻ പാകത്തിന് പച്ചമുള ...

    Read more
  • ചിക്കൻ തോരൻ

    അമ്പാടി സജീവൻ ...

    അമ്പാടി സജീവൻ ...

    Read more
  • മജ്ബൂസ്

    അഷറഫ് കാസർഗോഡ്‌ബസ് മതി അരി 1 കിലോഉണക്ക നാരങ്ങ - 1സൺ ഫ്ലവർ ഓയിൽഏലക്ക ,പട്ട, ഗ്രാമ്പുമജ്ബൂസ് മസാലമാഗി കട്ട ...

    അഷറഫ് കാസർഗോഡ്‌ബസ് മതി അരി 1 കിലോഉണക്ക നാരങ്ങ - 1സൺ ഫ്ലവർ ഓയിൽഏലക്ക ,പട്ട, ഗ്രാമ്പുമജ്ബൂസ് മസാലമാഗി കട്ട - 1ചിക്കൺ 1 കിലോ സവാള 2തക്കാളി നന്നായി പഴുത്തത് 4 എണ്ണം കരുമുളക് മണി കുറച്ച്കുങ്കുമം ഹാഫ് സ്പൂൺ ...

    Read more
  • ഗ്രീന്‍പീസ് മുട്ട കറി

    ഷാഫി കള്ളിയത്ത്സ്വാദിഷ്ടമായ ഈ കറി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം . ...

    ഷാഫി കള്ളിയത്ത്സ്വാദിഷ്ടമായ ഈ കറി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം . ...

    Read more