BollywoodCinemaGeneralNEWSVideos

കിംഗ്‌ ഖാനെ അനുകരിച്ച് ബോളിവുഡ് താരം സണ്ണിലിയോണ്‍

ബോളിവുഡില്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരൂഖ് ഖാന്‍റെ റായീസ്. ചിത്രത്തിലെ ഒരു പഞ്ച് ഡയലോഗ് എടുത്ത് ഡബ്സ്മാഷ് നടത്തിയിരിക്കുകയാണ് ബോളിവുഡ് ഹോട്ട് താരം സണ്ണിലിയോണ്‍. വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവയ്ക്കുകയും ചെയ്തു.

സണ്ണി ലിയോണ്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്ന ഷാരൂഖ്‌ ചിത്രമാണ് റായീസ്. ജനുവരി 25ന് തിയേറ്ററുകളിലെത്തുന്ന ഈ ചിത്രത്തിലെ ലൈല ഓ ലൈല എന്ന ഗാന രംഗത്ത് സണ്ണി ലിയോണ്‍ എത്തുന്നുണ്ട്.

1980കളിലെ ഗുജറാത്തിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രത്തിന്റെ സംവിധാനം രാഹുല്‍ ദൊലാകിയ ആണ്. പാക് നായിക മഹിറ ഖാനാണ് നായിക.

#raees “Koi dhandha chota nahi hota, aur dhande se bada koi dharam nahi hota”

A video posted by Sunny Leone (@sunnyleone) on

shortlink

Related Articles

Post Your Comments


Back to top button