CinemaNEWSTeasersVideos

തെലുങ്കില്‍ മഹാദേവന്‍ പോരിനിറങ്ങി! ചിത്രത്തിന്‍റെ ടീസര്‍ കാണാം

മോഹന്‍ലാല്‍- മേജര്‍ രവി ടീമിന്‍റെ പുതിയ ചിത്രം ‘1971 ബിയോണ്ട് ബോര്‍ഡെഴ്സ്’ കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. വിഷു ചിത്രമായി പ്രേക്ഷകരിലെത്തുന്ന ഈ പട്ടാള ചിത്രത്തിന്‍റെ തെലുങ്ക്‌ വേര്‍ഷന്‍റെ ടീസര്‍ പുറത്തിറങ്ങി. ‘1971 ഭാരത സരിഹഡു’ എന്ന പേരിലാണ് ചിത്രം തെലുങ്കിലെത്തുന്നത്. മോഹന്‍ലാലിനൊപ്പം അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരീഷും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്. പ്രിയങ്ക അഗര്‍വാള്‍,ആശാ ശരത്,രണ്‍ജി പണിക്കര്‍, സൈജു കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button