NEWSVideos

വിസ്‌പേര്‍സ് ആന്‍ഡ് വിസില്‍സുമായി നടി അഹാന

നടന്‍ കൃഷ്ണകുമാറിന്‍റെ മകള്‍ അഹാന കൃഷ്ണ ഒരു നല്ല ഗായിക കൂടിയാണെന്ന് തെളിയിക്കുന്ന പുതിയ വീഡിയോ ആണ് വിസ്‌പേര്‍സ് ആന്‍ഡ് വിസില്‍സ് . ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്ന ഈ സംഗീത ആല്‍ബത്തിന്റെ മ്യൂസിക് ഡയറക്ടര്‍ വര്‍ക്കി ആന്‍ഡ് ഫ്രണ്ട് ആണ്. ഇതില്‍ അഭിനയിച്ചിരിക്കുന്നതും അഹാന തന്നെയാണ്.

shortlink

Related Articles

Post Your Comments


Back to top button