GeneralHollywoodNEWSShort FilmsVideos

സ്റ്റാര്‍വാര്‍സ് കഥാപാത്രങ്ങളെ അണിനിരത്തി ആനിമേഷന്‍ ചിത്രം

സ്റ്റാര്‍വാര്‍സ് സീരിസിലെ ഏഴാമത്തെ എപ്പിസോഡ് ‘സ്റ്റാര്‍വാര്‍സ്: ദ ഫോര്‍സ് അവേക്കന്‍സ്’ ചിത്രത്തിലെ കഥാപാത്രങ്ങളെ കോര്‍ത്തിണക്കികൊണ്ട് നിര്‍മ്മിച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം പുറത്തിറങ്ങി. ‘ലെഗോ സ്റ്റാര്‍വാര്‍സ്: ദ റെസിസ്റ്റന്‍സ് റൈസസ്-പൊയ് ടു ദ റെസ്‌ക്യൂ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സ്റ്റാര്‍വാര്‍സ് ഗ്രൂപ്പാണ് നിര്‍മ്മിച്ചിരിക്കുന്നത്. ദ ഫോര്‍സ് അവേക്കന്‍സിലെ പ്രധാനപ്പെട്ട തലവന്‍മാരായ അഡ്‌മൈറല്‍ അക്ബാര്‍, കൈലോ റെന്‍, ക്യാപ്റ്റന്‍ പാസ്മ തുടങ്ങിയവരാണ് ആനിമേറ്റഡ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഏഴ് മിനിറ്റ് ആണ് ലെഗോ സ്റ്റാര്‍വാര്‍സിന്റെ ദൈര്‍ഘ്യം. സിനിമ കാണാം…

shortlink

Related Articles

Post Your Comments


Back to top button