Just In

moguai_google 0

ഇടിമുഴക്കത്തിന്‍റെ പാട്ടുകാരന്‍ മൊഗ്വായിയുടെ ഡിജെ പാര്‍ട്ടി കേരളത്തില്‍

13 hours ago

  സംഗീത നിശകളില്‍ ഇടിമുഴക്കം സൃഷ്ടിച്ച പാട്ടുകാരന്‍ മൊഗ്വായിയുടെ ഡിജെ പാര്‍ട്ടി കേരളത്തിലുമെത്തുന്നു. ലോക പ്രശസ്ത സംഗീതഞ്ജനും ജര്‍മ്മന്‍ ഡിജെയുമായ മൊഗ്വായി മെയ് 6 നാണ് ...

jyothi-krishna-774x405 0

ആമിയുടെ പ്രിയ കൂട്ടുകാരി മാലതി ഇനി ജ്യോതി കൃഷ്ണ

14 hours ago

കമല്‍ സംവിധാനം ചെയ്യുന്ന സാഹിത്യകാരി മാധവിക്കുട്ടിയുടെ ആത്മകഥാംശം നിറഞ്ഞ ചിത്രം ‘ആമി’യില്‍ ആമിയുടെ കൂട്ടുകാരി മാലതിയായി ജ്യോതി കൃഷ്ണ അഭിനയിക്കുന്നു. മാധവികുട്ടിയുടെ കൃതികളില്‍ പലപ്പോഴായി പരാമര്‍ശിക്കപ്പെട്ട ...

tiyan 0

തന്‍റെ സിനിമാജീവിതത്തില്‍ എന്നും വായിക്കപ്പെടാവുന്ന ഒരധ്യായം; അസ്‌ലൻ മുഹമ്മദിനെക്കുറിച്ച് പൃഥ്വിരാജ്

15 hours ago

  പൃഥ്വിരാജ്, ഇന്ദ്രജിത് എന്നിവർ ഒന്നിക്കുന്ന ചിത്രം ടിയാന്റെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വി അവതരിപ്പിക്കുന്ന അസ്‌ലൻ മുഹമ്മദ്‌ എന്ന കഥാപാത്രമാണ് പോസ്റ്ററില്‍ ഉള്ളത്. ...

Nayanthara-Reduces-Her-Fees1 0

നയന്‍താരയെക്കുറിച്ച് ഹരീഷ് ഉത്തമന്‍ പറയുന്നു

15 hours ago

സിനിമ പൂര്‍ണ്ണ വിജയമാകുന്നതിനു നടിനടന്മാരുടെ പരിപൂര്‍ണ്ണമായ പിന്തുണ ആവശ്യമാണ്. തീരുമാനിച്ച രീതിയില്‍, ദിവസത്തിനുള്ളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാകാന്‍ എല്ലാം ഇത് അത്യാവശ്യമാണ്. എന്നാല്‍ ചില ഷൂട്ടിംഗ് സെറ്റില്‍ ...

images (1) 0

യഥാര്‍ത്ഥ യുദ്ധ ടാങ്കര്‍ ഓടിച്ച അനുഭവം പങ്കുവെച്ച് മോഹന്‍ലാല്‍

16 hours ago

ഓരോ സിനിമയുടെയും വിജയം അതിലെ കഥാപാത്രത്തിന്റെ മികവാണ്. ഏറ്റെടുക്കുന്ന കഥാപാത്രത്തിന്റെ പൂര്‍ണതയ്‌ക്കുവേണ്ടി എന്തു സാഹസവും ചെയ്യാന്‍ മടിക്കാത്തയാളാണ് മോഹന്‍ലാല്‍. മേജര്‍ രവി സംവിധാനം ചെയ്യുന്ന -1971: ...

b-unnikrishnan-sunny-774x405 0

വില്ലനിലെ സണ്ണിയുടെ ഐറ്റം ഡാന്‍സ്; സംവിധായകന്‍ വ്യക്തമാക്കുന്നു

16 hours ago

ബി ഉണ്ണികൃഷ്ണന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വില്ലന്‍ അനൌണ്സ് ചെയ്ത നാള്‍ മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രമാണ്‌. തെന്നിന്ത്യയിലെ തന്നെ വമ്പന്‍ താരനിര അണിനിരക്കുന്ന ...

597658 0

തന്റെ പുതിയ ചിത്രത്തില്‍ നായകന്‍ ആസിഫ് അല്ല; സിദ്ധാര്‍ത്ഥ് ഭരതന്‍

17 hours ago

ആസിഫ് അലിയെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ ഒരു ചിത്രം ഒരുക്കുന്നുവെന്ന വാര്‍ത്ത വന്നിരുന്നു. വര്‍ണ്യത്തില്‍ ആശങ്ക എന്ന് പേരിട്ടിരുന്ന ആ ചിത്രത്തില്‍ ആസിഫ് അലിയല്ല പകരം ...

amala1 0

യോഗയും ബുദ്ധ ചിത്രവും; അമല പോള്‍ വിവാദത്തില്‍

18 hours ago

തെന്നിന്ത്യന്‍ താര സുന്ദരി അമല വിവാഹ മോചനത്തിന് ശേഷം സിനിമയിലും യോഗയിലുമായി വലിയ തിരക്കിലാണ്. ചെന്നൈയിലും കൊച്ചിയിലും യോഗ ഫിറ്റ്നസ് സെന്റെറുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്ന അമല ...

award 0

തിലകന് അമ്മ ഏര്‍പ്പെടുത്തിയ വിലക്കിനെ കുറിച്ച് നടന്‍ മധു

18 hours ago

നടന്‍ തിലകന് അഭിനേതാക്കളുടെ സംഘടനയായ അമ്മ വലിയ ദ്രോഹം ചെയ്തെന്ന പ്രചരണം ശരിയല്ലെന്ന് നടന്‍ മധു. എടപ്പാളിയില്‍ തിലകന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ...

tv_watching_760x400 0

ഇന്ത്യയില്‍ ഏറ്റവുമധികം പ്രേക്ഷകരുള്ള ടെലിവിഷന്‍ പ്രോഗ്രാം!

19 hours ago

നിമിഷം കൊണ്ട് മാറുന്ന ടെക്നോളജിയുടെ കാലത്ത് ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ ഉള്ള ടി വി പ്രോഗ്രാം ഏതെന്ന അന്വേഷണം നടത്തുകയാണ് മിഡ് ഡേ. വിശ്വാസത്തെയും വിനോദത്തെയും ...

Now Showing

 • 17457577_10154662064129888_1782976689331084272_n

  ഹണി ബീ 2

  5 days ago

  സംവിധാനം:- ജീന്‍ പോള്‍ ലാല്‍ നിര്‍മ്മാണം & ബാനര്‍ :- ലാല്‍ ക്രിയേഷന്‍സ് അഭിനേതാക്കള്‍ :- ആസിഫ് അലി, ഭാവന, ശ്രീനാഥ്‌ ഭാസി, ലാല്‍, ലന സംഗീത സംവിധാനം:- ദീപക് ദേവ് ഭാഷ :- മലയാളം റിലീസ്:- ...

  Read More
 • po

  അലമാര

  1 week ago

  സംവിധാനം:- മിഥുന്‍ മാനുവല്‍ തോമസ്‌ രചന :- ജോണ്‍ മാന്ത്രിക്കല്‍   നിര്‍മ്മാണം & ബാനര്‍ :- ഫുള്‍ ഒണ്‍ സ്റ്റുഡിയോസ് അഭിനേതാക്കള്‍ :- സണ്ണി വെയിന്‍, രണ്‍ജി പണിക്കര്‍,അതിഥി രവി, അജു വര്‍ഗീസ്‌, സുധി കോപ്പ,സൈജു ...

  Read More
 • s

  സൈറ ബാനു

  4 weeks ago

  സംവിധാനം : ആന്റണി സോണി സെബാസ്റ്റ്യന്‍   നിര്‍മ്മാണം: മാക്ട്രോ പിക്ചേഴ്സ്, ആര്‍വി ഫിലിംസ്,ഇറോസ് ഇന്‍റര്‍നാഷണല്‍   കഥ /തിരക്കഥ : ആര്‍.ജെ ഷാന്‍   സംഭാഷണം : ബിപിന്‍ ചന്ദ്രന്‍   സംഗീതം/പശ്ചാത്തല സംഗീതം : ...

  Read More
 • download (6)

  എസ്ര

  2 months ago

  സംവിധാനം:- ജെയ് കെ. നിർമ്മാണം:- എ.വി. അനൂപ്, മുകേഷ് ആർ മേത്ത, സി.വി. സാരഥി രചന:- ജെയ് കെ. കഥ:- ശ്രീജിത്ത് അഭിനേതാക്കൾ:- പൃഥ്വിരാജ് സുകുമാരൻ, പ്രിയ ആനന്ദ് സംഗീതം:- രാഹുൽ രാജ് ഛായാഗ്രഹണം:- സുജിത്ത് വാസുദേവ് ...

  Read More
 • ORU-MEXICAN-APARATHA

  ഒരു മെക്സിക്കൻ അപാരത

  2 months ago

  സംവിധാനം:- ടോം ഇമ്മട്ടി നിര്‍മ്മാണം & ബാനര്‍ :- അനൂപ് കണ്ണൻ, അനൂപ് കണ്ണൻ സ്റ്റോറീസ് അഭിനേതാക്കള്‍ :- ടോവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരൻ, കീർത്തി സുരേഷ് ഛായാഗ്രഹണം:- പ്രകാശ് വേലായുധന്‍ സംഗീതം:- മണികണ്ഠന്‍ ...

  Read More
 • Coming Soon

  • 1971 ബിയോണ്ട് ദി ബോര്‍ഡേഴ്സ്

   2 months ago

   സംവിധാനം:- മേജര്‍ രവി നിര്‍മ്മാണം & ബാനര്‍ :- ഹനീഫ് മുഹമ്മദ്, റെഡ്റോസ് എന്റര്‍ടെയിന്‍മെന്റ് അഭിനേതാക്കള്‍ :- മോഹന്‍ലാല്‍, ആശാ ശരത്ത്, ശ്രിദ്ധ, അല്ലു സിരീഷ്, റാണ ദഗ്ഗുബതി ഛായാഗ്രഹണം:- സുജിത് വാസുദേവ് ഭാഷ :- മലയാളം ...

   Read More
  • ചങ്ക്സ്

   2 months ago

     സംവിധാനം:- ഒമര്‍ ലുലു തിരക്കഥ:- സനൂപ് തൈക്കുടം, ജോസഫ് വിജീഷ്, അനീഷ് ഹമീദ് നിര്‍മ്മാണം & ബാനര്‍ :- വൈശാഖ് രാജ, വൈശാഖാ സിനിമ അഭിനേതാക്കള്‍ :- ബാലു വര്‍ഗ്ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, വൈശാഖ് അവതരണം ...

   Read More
  • പുത്തന്‍പണം

   2 months ago

   സംവിധാനം/രചന ; രഞ്ജിത്ത്   നിര്‍മ്മാണം&ബാനര്‍ ; രഞ്ജിത്ത്, എബ്രഹാം മാത്യൂ,അരുണ്‍ നാരായണന്‍/ ത്രീ കളര്‍ സിനിമ   അഭിനേതാക്കള്‍ ; മമ്മൂട്ടി, രണ്‍ജി പണിക്കര്‍, മാമുക്കോയ, സിദ്ധിക്ക്, സായ്കുമാര്‍, ഇനിയ   ഛായാഗ്രഹണം :- ഓം ...

   Read More
  • തൊണ്ടിമുതലും ദൃക്സാക്ഷിയും

   4 months ago

   സംവിധാനം – ദിലീഷ് പോത്തന്‍ രചന – സജീവ്‌ പാഴൂര്‍ നിര്‍മ്മാണം – സന്ദീപ്‌ സേനന്‍, അനീഷ്‌ എം തോമസ്‌ അഭിനേതാക്കള്‍ – ഫഹദ് ഫാസില്‍, അലന്‍സിയര്‍ സംഗീതം – ബിജിബാല്‍ ചിത്രസംയോജനം – കിരണ്‍ ദാസ് ...

   Read More
  • ‘കമ്മാരസംഭവം’

   4 months ago

   സംവിധാനം :- രതീഷ് അമ്പാട്ട് നിർമ്മാണം & ബാനർ :- ഗോകുലം ഗോപാലൻ, ശ്രീ ഗോകുലം മൂവീസ് കഥ, തിരക്കഥ, സംഭാഷണം :- മുരളീഗോപി അഭിനേതാക്കൾ :- ദിലീപ്, ബോബി സിംഹ, മുരളീ ഗോപി, സിദ്ധാർത്ഥ് തുടങ്ങിയവർ. ...

   Read More