Just In

nivin 0

സിദ്ധാര്‍ത്ഥ ശിവ-നിവിന്‍ പോളി ചിത്രം സഖാവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

2 months ago

സിദ്ധാര്‍ത്ഥ ശിവ-നിവിന്‍ പോളി കൂട്ടുകെട്ടിലൊരുങ്ങുന്ന സഖാവ് എന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു. യുവരാഷ്ട്രീയ പ്രവര്‍ത്തകന്റെ വേഷത്തിലെത്തുന്ന നിവിന്‍ പോളിയുടെ കിടിലന്‍ ലുക്കാണ് ...

Lakshmi-Ramakrishnan-at-Nerungi-Vaa-Muthamidathe-Press-Meet-(2)1690 0

സാമന്ത തനിക്കു കിട്ടിയ നിധി; നാഗചൈതന്യ

2 months ago

തനിക്കു കിട്ടിയ നിധിയാണ് സാമന്ത എന്ന് പ്രതിശ്രുത വരനും നടനുമായ നാഗചൈതന്യ. ഇരുവരുടെയും വിവാഹം അടുത്ത വര്‍ഷം നടക്കാനിരിക്കെയാണ് നാഗചൈതന്യയുടെ പ്രതികരണം. തെലുങ്കില്‍ ‘മായാ സേഷവേ’യില്‍ ...

dc-Cover-g6gdf3g5v6ph392evnbmljqc86-20160704235149.Medi 0

100 തികച്ച് സുധീർ കരമന

2 months ago

തലസ്ഥാനത്തിന്റെ പ്രിയ നടൻ സുധീർ കരമനക്ക് ഇന്ന് യൂണിവേഴ്സിറ്റികോളജ് അലുമ്നി അസോസിയേഷന്റെ നേതൃത്വത്തിൽ ആദരം. ചുരുങ്ങിയ കാലം കൊണ്ട് നൂറു സിനിമ തികച്ചതിനുള്ള അംഗീകാരമായാണ് ചടങ്ങ് ...

11-1452500122-bhagyalakshmi-01-copy 0

രക്തം കൊണ്ടെഴുതിയ പ്രേമലേഖനത്തിനു മറുപടിയുമായി കാളിദാസ്

2 months ago

ആരാധകരുടെ സ്നേഹവും ആശംസകളും നിറഞ്ഞ കത്തുകള്‍ താരങ്ങള്‍ക്ക് ലഭിക്കുന്നത് ഒരു പുതിയ കാര്യമല്ല. മലയാളത്തിന്റെ പുതിയ താര നക്ഷത്രം കാളിദാസനും കിട്ടി ഇതുപോലൊരു കത്ത്. എന്നാല്‍ ...

11-1452500122-bhagyalakshmi-01-copy 0

വിവാഹമോചനം; വിഷാദ രോഗിയായി ആഞ്ജലീന

2 months ago

ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച താര ജോഡി ബ്രാഞ്ജലീന, സിനിമയിലെന്നത് പോലെ ആഘോഷമാക്കിയ കുടുംബജീവിതം നയിച്ച താര ദമ്പതികളുടെ വിവാഹമോചന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ അറിഞ്ഞത്.  ബ്രാഡ്പിറ്റ് ...

11-1452500122-bhagyalakshmi-01-copy 0

ഗ്രേറ്റ് ഫാദറിന്റെ റിലീസ് നീട്ടിവെച്ചു

2 months ago

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന്റെ റിലീസ് നീട്ടിവെച്ചു.  ക്രിസ്മസ് ചിത്രമായി എത്താനിരുന്ന ഗ്രേറ്റ് ഫാദര്‍ ചില സാങ്കേതിക കാരണങ്ങളാലാണ് റിലീസ് ...

hqdefault 0

കല്യാണം കഴിഞ്ഞിട്ടില്ല, പ്രചരിക്കുന്ന ചിത്രങ്ങള്‍ തെറ്റ് നടന്‍ പ്രതികരിക്കുന്നു

2 months ago

വിവാഹം കഴിഞ്ഞെന്ന രീതിയില്‍ തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തയും ചിത്രങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് നടൻ മഖ്ബൂൽ സൽമാൻ.  തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം പ്രചരിക്കുന്ന ...

hqdefault 0

കിഴക്കമ്പലം ഭവന പദ്ധതി: നന്മയുടെ വെട്ടം പകര്‍ന്നു ജയറാമും കുടുംബവും

2 months ago

കിഴക്കമ്പലം പഞ്ചായത്തില്‍ ലക്ഷംവീടുകള്‍ ഒറ്റ വീടാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നടന്‍ ജയറാം നിര്‍വഹിച്ചു.   ഉദ്ഘാടന ചടങ്ങില്‍ മക്കളായ കണ്ണന്റേയും ചക്കിയുടേയും സംഭാവനയായി രണ്ട് വീടുകള്‍ ...

download 0

ഒരേ മുഖം ഡിസംബര്‍ 2 ന്

2 months ago

നോട്ടു പ്രതിസന്ധിയെ തുടര്‍ന്ന് റിലീസ് മാറ്റിവച്ച ധ്യാന്‍ ചിത്രം ഒരേ മുഖം ഡിസംബര്‍ 2 ന് തീയേറ്ററുകളിലെത്തുമെന്ന് സംവിധായകന്‍ സജിത്ത് ജഗദ്നന്ദന്‍  ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ചിത്രം ...

Now Showing

 • Bhairava

  ഭൈരവ

  1 week ago

  സംവിധാനം/രചന ; ഭരതന്‍   നിര്‍മ്മാണം&ബാനര്‍ ; ബി.ഭാരതി റെഡ്ഡി/വിജയ പ്രൊഡക്ഷന്‍സ്   വിതരണം ; ശ്രീ ഗ്രീന്‍ പ്രൊഡക്ഷന്‍സ്   അഭിനേതാക്കള്‍; വിജയ്‌, കീര്‍ത്തി സുരേഷ്, ജഗ്പതി ബാബു, ഡാനിയല്‍ ബാലാജി,തമ്പി രാമയ്യ, ഗണേഷ്   ...

  Read More
 • dangal_

  ‘ദംഗല്‍ ‘

  4 weeks ago

  സംവിധാനം; നിതേഷ് തിവാരി നിര്‍മ്മാണം & ബാനര്‍ ; ആമിര്‍ഖാന്‍ , കിരണ്‍ റാവൂ, സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ /വാള്‍ട്ട് ഡിസ്നി പ്രൊഡക്ഷന്‍സ്, ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, UTV മോഷന്‍ പിക്ചേര്‍സ് രചന ; നിതേഷ് തിവാരി, ...

  Read More
 • puli

  പുലിമുരുകൻ

  2 months ago

  സംവിധാനം :- വൈശാഖ് നിർമ്മാണം & ബാനർ :- ടോമിച്ചൻ മുളകുപാടം, മുളകുപാടം ഫിലിംസ് വിതരണം :- മുളകുപാടം റിലീസ് കഥ, തിരക്കഥ, സംഭാഷണം :- ഉദയകൃഷ്ണ അഭിനേതാക്കൾ :- മോഹൻലാൽ, ജഗപതി ബാബു, ലാൽ, കിഷോർ, ...

  Read More
 • katta

  കട്ടപ്പനയിലെ ഋത്വിക് റോഷൻ

  2 months ago

  സംവിധാനം :- നാദിർഷാ നിർമ്മാണം & ബാനർ :- ദിലീപ് & ഡോ.സക്കറിയ തോമസ്, നാദ് ഗ്രൂപ്പ് & യുണൈറ്റഡ് ഗ്ലോബൽ മീഡിയ എന്റർടെയിൻമെന്റ് കഥ, തിരക്കഥ, സംഭാഷണം :- വിഷ്ണു ഉണ്ണികൃഷ്ണൻ & ബിപിൻ ജോർജ്ജ് ...

  Read More
 • jomon

  ‘ജോമോന്റെ സുവിശേഷങ്ങൾ’

  2 months ago

  സംവിധാനം :- സത്യൻ അന്തിക്കാട് നിർമ്മാണം & ബാനർ :- സേതു മണ്ണാർക്കാട്, ഫുൾ മൂൺ സിനിമ വിതരണം :- കലാസംഘം & എവർഗ്രീൻ ഫിലിംസ് അഭിനേതാക്കൾ :- ദുൽക്കർ സൽമാൻ, മുകേഷ്, ജേക്കബ് ഗ്രിഗറി, ഇന്നസെന്റ്, ...

  Read More
 • Coming Soon

  • പുത്തന്‍പണം

   1 week ago

   സംവിധാനം/രചന ; രഞ്ജിത്ത്   നിര്‍മ്മാണം&ബാനര്‍ ; രഞ്ജിത്ത്, എബ്രഹാം മാത്യൂ,അരുണ്‍ നാരായണന്‍/ ത്രീ കളര്‍ സിനിമ   അഭിനേതാക്കള്‍ ; മമ്മൂട്ടി, രണ്‍ജി പണിക്കര്‍, മാമുക്കോയ, സിദ്ധിക്ക്, സായ്കുമാര്‍, ഇനിയ   ഛായാഗ്രഹണം :- ഓം ...

   Read More
  • ‘എസ്ര’

   2 months ago

   രചന സംവിധാനം – ജയ്‌. കെ ബാനര്‍ – എ വി എ പ്രൊഡക്ഷന്‍സ് വിതരണം -E4 ENTERTAINMENTS നിര്‍മ്മാണം – DR.എ വി അനൂപ്‌, മുകേഷ് ആര്‍ മേത്ത അഭിനേതാക്കള്‍ – പൃഥ്വിരാജ്, പ്രിയ ആനന്ദ് ...

   Read More
  • ‘എസ്ര’

   2 months ago

   രചന സംവിധാനം – ജയ്‌. കെ ബാനര്‍ – എ വി എ പ്രൊഡക്ഷന്‍സ് വിതരണം -E4 ENTERTAINMENTS നിര്‍മ്മാണം – DR.എ വി അനൂപ്‌, മുകേഷ് ആര്‍ മേത്ത അഭിനേതാക്കള്‍ – പൃഥ്വിരാജ്, പ്രിയ ആനന്ദ് ...

   Read More
  • ‘ഫുക്രി’

   2 months ago

   രചന സംവിധാനം – സിദ്ധിക്ക് ബാനര്‍ – എസ് ടാക്കീസ് വൈശാഖ സിനിമ വിതരണം – എസ് ടാക്കീസ് റിലീസ് നിര്‍മ്മാണം – സിദ്ധിക്ക്, വൈശാഖ് രാജന്‍, ജെന്‍സണ്‍ ജോസ്‌ അഭിനേതാക്കള്‍ – ജയസൂര്യ, ഭഗത് മാനുവല്‍, ...

   Read More
  • തൊണ്ടിമുതലും ദൃക്സാക്ഷിയും

   2 months ago

   സംവിധാനം – ദിലീഷ് പോത്തന്‍ രചന – സജീവ്‌ പാഴൂര്‍ നിര്‍മ്മാണം – സന്ദീപ്‌ സേനന്‍, അനീഷ്‌ എം തോമസ്‌ അഭിനേതാക്കള്‍ – ഫഹദ് ഫാസില്‍, അലന്‍സിയര്‍ സംഗീതം – ബിജിബാല്‍ ചിത്രസംയോജനം – കിരണ്‍ ദാസ് ...

   Read More