ഒസ്കാര്‍ അവാര്‍ഡിന് നോമിനേഷന്‍ ലഭിച്ച ഗാനങ്ങളുമായ് “ജലം” സിനിമയുടെ ഓഡിയോ റിലീസ് ഇന്നലെ കൊച്ചിയില്‍

1 year ago

കൊച്ചി: എം. പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ജലം’ എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം കൊച്ചി ഐ.എം.എ. ഹാളില്‍വച്ച് ഇന്നലെ വൈകിട്ട് നടന്ന ചടങ്ങില്‍ നിര്‍വ്വഹിക്കപ്പെട്ടു. ഇന്ത്യയില്‍ ...