Hollywood

ഹോളിവുഡില്‍ കാമസൂത്രയുടെ ചിത്രീകരണം തുടങ്ങി അണിയറയില്‍ മലയാളി സാന്നിദ്ധ്യം

മലയാളിയായ റിജു ആര്‍ സാം എഴുതിയ ‘കാമസൂത്ര ഗാര്‍ഡന്‍’ എന്ന നോവലിനെ അടിസ്ഥാനമാക്കി ഹോളിവുഡില്‍ ഒരു ചിത്രം ഒരുങ്ങുകയാണ്. ‘കാമസൂത്ര ഗാര്‍ഡന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് അമേരിക്കന്‍ മലയാളികളാണ്. കാമസൂത്ര വിദ്യകളില്‍ പരിശീലനം നേടിയ യുവതികളുള്ള ഒരു വേശ്യാലത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നതാണ് സിനിമയുടെ പ്രമേയം.

എവി അനൂപ് ബ്ലസന്‍ മണ്ണില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ക്രിസ്സ് ഷ്രൂലി, ക്ലീസിയ സനോലി, അനൂപ് വാസവന്‍, കരോള്‍ വുഡ്ഡ്, ഇസ്ലിന്‍ ഗര്‍ബ് ഹോള്‍ഡ്, ബ്ലസന്‍ മണ്ണില്‍, റേച്ചല്‍ സനോറി, നാരായണി മഹാരാജ്, ജോസഫ് ഔസ്, അന്നാ ഗയിന്‍സ് എന്നിവര്‍ അഭിനയിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button