Kollywood

ഭാര്യയെ അപമാനിച്ചു പരാതിയുമായി ശരത്കുമാര്‍

വിജയ്‌ സേതുപതി നായകനായ ‘ധര്‍മ്മദുരൈ’ എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ കാര്‍ഡില്‍ രാധിക ശരത്കുമാറിനെ കാര്യത്തോടെ പരിഗണിച്ചില്ല എന്ന പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് രാധികയുടെ ഭര്‍ത്താവും തമിഴ് സൂപ്പര്‍താരവുമായ ശരത്കുമാര്‍. സീനു രാമസ്വാമിയാണ് ചിത്രത്തിന്‍റെ സംവിധാനം. വിജയ്‌ സേതുപതിയുടെ അമ്മയുടെ വേഷത്തിലാണ് രാധിക സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ ഏറ്റവും ഒടുവിലായാണ് രാധികയുടെ പേര് കാണിച്ചത്. ഇതാണ് ശരത്കുമാറിനെ ചൊടിപ്പിച്ചത്. രാധികയെ പോലെ മുതിര്‍ന്ന അഭിനേത്രിയെ അപമാനിക്കുന്നതാണ് ഈ കാര്യമെന്നും ശരത്കുമാര്‍ ട്വീറ്റ് ചെയ്തു

shortlink

Related Articles

Post Your Comments


Back to top button