Kollywood

നയന്‍താരയെ വിമര്‍ശിച്ച് നടന്‍ വിവേക്

തെന്നിന്ത്യന്‍ സൂപ്പര്‍നായിക നയന്‍താരയും കാര്‍ത്തിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് കഷ്മോര. എന്നാല്‍ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയുടെ ഭാഗമായി നയന്‍താര വിട്ടുനിന്നത് നടന്‍ വിവേകിനെ ചൊടിപ്പിച്ചിരിക്കുകയാണ്. ചില നടിമാര്‍ പ്രമോഷന്‍ പരിപാടികളില്‍ നിന്ന് മാറി നില്‍ക്കുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. ഇത് ശരിയായ കാര്യമായി തോന്നുന്നില്ല .സിനിമയില്‍ അഭിനയിക്കുന്ന എല്ലാവരും തന്നെ പ്രമോഷന്റെ ഭാഗമാകണം ബിഗ്‌ബജറ്റ് ചിത്രമായ കാഷ്മോരയുടെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ നയന്‍താര തയ്യാറായിരുന്നില്ല ഇതിനെതിരെയായിരുന്നു നടന്‍ വിവേകിന്റെ വിമര്‍ശനം. ദീപാവലി ചിത്രമായിട്ടാണ് കഷ്മോര തീയേറ്ററുകളില്‍ എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button