CinemaIndian CinemaMollywood

തമിഴില്‍ പുലിമുരുകനാകുന്നത് സൂപ്പര്‍ താരം

 

മലയാളത്തിലെ പുലിമുരുകനെപ്പോലെ തമിഴിലും ഒരുങ്ങുകയാണ് ഒരു ആനിമൽ ആക്ഷൻ സിനിമ. കാടും ആനകളും പശ്ചാത്തലമാവുന്ന ചത്രത്തിന്റെ പേര് ‘കാടമ്പൻ ‘ . രാഘവ സംവിധാനം ചെയ്ത്, ആര്യ നായകനാവുന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിച്ചത് തായ്‌ലാന്റിലാണ് . കനത്ത മഴയെ തുടർന്ന് ഷൂട്ടിംഗ് നിർത്തിവെച്ചിരുന്ന ചിത്രത്തിന്റെ നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്. നൂറോളം വരുന്ന 14705780_1198199343596772_987973464647120398_nഫൈറ്റേഴ്സും,അൻപതോളം ആനകളെയും ഉപയോഗിച്ചുകൊണ്ട് സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ദിലീപ് സുബ്ബരായനാണ്. ചിത്രത്തിന്റെ പോസ്റ്ററും, ട്രെയ്ലറും പുറത്തുവന്നു കഴിഞ്ഞു

shortlink

Related Articles

Post Your Comments


Back to top button