CinemaNEWS

വിജയ് യുടെ മകന് പിന്നാലെ ജയം രവിയുടെ മകനും

തമിഴില്‍ യുവ നടന്മാരില്‍ പ്രധാനിയായ ജയം രവിയുടെ മകന്‍ സിനിമയിലേക്ക് വരുന്നു. ശക്തി സൗന്ദര്‍ രാജല്‍ സംവിധാനം ചെയ്യുന്ന ‘ടിക് ടിക് ടിക്’ എന്ന ചിത്രത്തിലൂടെ ജയം രവിയുടെ മകന്‍ ആരവ് അരങ്ങേറ്റം കുറിക്കുന്നത്. വാര്‍ത്ത താരം തന്നെയാണ് പുറത്തു വിട്ടത്. ഇതിനുമുമ്പ് യുവതാരങ്ങളില്‍ വിജയ് തന്റെ മകന്‍ സഞ്ജയിനെ ‘വേട്ടക്കാരനി’ലൂടെ സിനിമയിലെത്തിച്ചിരുന്നു. തന്റെ മകന് എല്ലാവിധ പ്രാര്‍ത്ഥനയും പിന്തുണയും നല്‍കണമെന്നുമാണ് ജയം രവിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

shortlink

Related Articles

Post Your Comments


Back to top button