CinemaGeneralIndian CinemaMollywoodNEWS

ബിജോയ് നമ്പ്യാരുരുടെ “സോളോ” ; ദുല്ഖറിന്റെ പ്രതീക്ഷകൾ

 

ഏറെ പ്രതീക്ഷയോടെ ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ “സോളോ’ യിലേയ്ക്ക് ദുൽഖർ കടക്കുന്നത്. ചിത്രത്തെക്കുറിച്ച് നിലനിൽക്കുന്ന ചില വാർത്തകൾ ശരിയല്ല എന്ന് വ്യക്തമാക്കുകയാണ് ദുൽഖർ . തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം പ്രതികരിച്ചത് .

ചിത്രം ഹിന്ദിയിലാണ് ഒരുക്കുന്നത് എന്ന് പലര്‍ക്കും ഒരു തെറ്റിദ്ധാരണ ഉണ്ടാകാം. എന്നാല്‍ തമിഴിലും മലയാളത്തിലും ആയിട്ടാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്, ഇതൊരു പുതിയ സിനിമയാണ്. പുതിയതായുള്ള ഒരു പരീക്ഷണം. സോളോ ഒരു നല്ല സിനിമയായിരിക്കും എന്ന ഉറപ്പ് പ്രേക്ഷകര്‍ക്ക് നല്‍കാന്‍ കഴിയും
ദുല്ഖർ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു .

shortlink

Related Articles

Post Your Comments


Back to top button