Indian Cinema

പുതിയ ഇന്നിങ്സ് തുടങ്ങുന്നു വിരേന്ദർ സെവാഗ് അഭിനയ രംഗത്തേയ്ക്ക്

ക്രിക്കറ് വിട്ട ശേഷം അറിയാവുന്ന മുറിയിഗ്ളീഷും വെച്ച് കമന്ററി പറഞ്ഞു നടക്കുകയായിരുന്നു വീരേന്ദർ
സെവാഗ് , പിന്നീട് ട്വിറ്ററായി താരത്തിന്റെ പ്ലേയ് ഗ്രൗണ്ട് , ബാറ്റും ബോളിനിനു പകരം കോമഡി കൊണ്ടായിരുന്നു കളി. ഇപ്പോൾ പുതിയൊരവതാരത്തിന് തയ്യാറെടുക്കുകയാണ് വീരു. ക്യാമറയ്ക്കു മുന്നിലാണ് പുതിയ പരീക്ഷണം . തമാശക്കാരനായ ഒരു ക്രിക്കറ്ററായി വേഷമിടുന്ന വീരു ,വിക്രം സത്യയുടെ വാട്ട് ദി ഡക്ക് എന്ന വെബ് സീരിസിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് കടക്കുന്നത് . അടുത്ത ആഴ്ചയോടെ വെബ് സീരിസിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും

shortlink

Related Articles

Post Your Comments


Back to top button