BollywoodCinemaIndian CinemaMollywoodNEWS

മലയാളത്തിലെ പ്രിയനടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമലപോള്‍ നായികയാകുന്നു

Revathi-Stills-At-Lofer-Audio-Launch-4

സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ചിത്രങ്ങള്‍ നമുക്ക് പൊതുവേ കുറവാണ്. ആ ജനുസ്സില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് വികാസ് ബാഹിലിന്റെ ‘ക്വീന്‍’.

കങ്കണ റനൗത്തിന് 2015 ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്ത ‘ക്വീന്‍’ തെന്നിന്ത്യയിലെ പല ഭാഷകളിലുമായി റീമേക്ക് ചെയ്യാനുള്ള നടപടികള്‍ നടന്നുവരുന്നു. മലയാളത്തില്‍ ഈ ചിത്രം സംവിധാനം ചെയ്യുന്നത് നടിയും സംവിധായികയുമായ രേവതിയാണ്. നായികയായി വരുന്നത് അമലാപോള്‍.

അന്തര്‍മുഖിയും നാണംകുണുങ്ങിയുമായ നായിക വിവാഹതലേന്ന് കല്യാണം മുടങ്ങിയതിനെത്തുടര്‍ന്ന് സ്വതന്ത്ര-ധീര വനിതയായി പരിണമിക്കുന്നതാണ് കഥാസാരം. തമിഴില്‍ തമന്നയാണ് നായിക.

shortlink

Related Articles

Post Your Comments


Back to top button