MollywoodNEWS

രഞ്ജിത്ശങ്കറിന്റെ പുതിയ ചിത്രം വരുന്നു

 

രാമന്റെ ഏദന്‍തോട്ടം എന്ന് പേരിട്ട ചിത്രത്തിന്റെ പോസ്റ്റര്‍ രഞ്ജിത് കഴിഞ്ഞദിവസം പുറത്തുവിട്ടു. താരനിര്‍ണയവും മറ്റ് വിവരങ്ങളുമൊന്നുമായിട്ടില്ല.

2009ല്‍ പുറത്തിറങ്ങിയ പാസഞ്ചറാണ് രഞ്ജിത്ശങ്കറിന്റെ ആദ്യസിനിമ. പിന്നീട് അര്‍ജുനന്‍ സാക്ഷി, മോളി ആന്റി റോക്സ്, പുണ്യാളന്‍ അഗര്‍ബത്തീസ്, വര്‍ഷം, സു… സു.. സുധി വാല്‍മീകം, പ്രേതം തുടങ്ങിയ ചിത്രങ്ങളും ഒരുക്കി. പ്രേതത്തിന്റെ നിര്‍മാതാക്കള്‍ തന്നെയാണ് ‘രാമന്റെ ഏദന്‍തോട്ടവും’ ഒരുക്കുന്നത്. അടുത്തടുത്ത് എത്തിയ പുണ്യാളന്‍ അഗര്‍ബത്തീസ്, സു… സു.. സുധി വാല്‍മീകം, പ്രേതം എന്നീ മൂന്നു ചിത്രങ്ങളിലും ജയസൂര്യയായിരുന്നു നായകന്‍.

shortlink

Related Articles

Post Your Comments


Back to top button