Just In

mummy-2

ഭയപ്പെടുത്താന്‍ മമ്മി വീണ്ടും വരുന്നു ; ടീസര്‍ കാണാം

എന്നും ഭയപ്പെടുത്തുന്ന സിനിമകള്‍ ഹോളിവുഡിന്റെ ശൈലിയാണ്. പേടിപ്പിക്കാന്‍ അവര്‍ വീണ്ടും എത്തുകയാണ് ദ മമ്മിയുമായി. പ്രേക്ഷകരെ ഭയത്തിന്റേയും ആകാംക്ഷയുടേയും മുള്‍മുനയില്‍ നിര്‍ത്തിയ ഹോളിവുഡ് ചിത്രം ‘മമ്മി’ യുടെ പുതിയ പതിപ്പ് ഉടന്‍ എത്തും. ചിത്രത്തിന്‍റെ മൂന്നാം പതിപ്പാണ്‌ വരുന്നത്. സൂപ്പര്‍സ്റ്റാര്‍ ടോം ക്രൂസ് നായകനാവുന്ന ദ മമ്മി എന്ന് പേരിട്ടിരിക്കുന്ന മൂന്നാം പതിപ്പിന്റെ ടീസര്‍ വെള്ളിയാഴ്ച പുറത്തിറങ്ങി.

1999 ല്‍ ആണ് മമ്മി സീരിസിലെ ആദ്യ ചിത്രമായി ദ മമ്മി എന്ന ചിത്രം പുറത്തിറങ്ങുന്നത്. സ്റ്റീഫന്‍ സമ്മേഴ്സ് ഒരുക്കിയ ദ മമ്മി ചിത്രത്തില്‍ ബ്രണ്ടന്‍ ഫ്രേസറും, റേച്ചല്‍ വെയ്സുമായിരുന്ന പ്രധാന താരങ്ങള്‍.
ആദ്യ പതിപ്പിന്റെ വന്‍ വിജയത്തെ തുടര്‍ന്ന് 2001 ല്‍ ദ് മമ്മി റിട്ടേണ്‍സ് എന്ന പേരില്‍ രണ്ടാം ഭാഗവും പുറത്തിറങ്ങി.

മുന്‍പിറങ്ങിയ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തവും കൂടുതല്‍ ആകാംക്ഷയും ഉണര്‍ത്തുന്നതായിരിക്കും പുതിയ ചിത്രമാണെന്നാണ് ടീസര്‍ നല്‍കുന്ന പ്രതീക്ഷ.
അലക്സ് കര്‍സ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടോം ക്രൂസിന് പുറമേ സോഫിയ ബോടെല്ല, ആബെല്‍ വാലിസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

Share This Article

ഇരുപത്തി ഒന്നാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ കുടിയേറ്റക്കാരുടെ ദുരിതമുഖങ്ങളുമായി ‘മൈഗ്രേഷന്‍ പാക്കേജ്’

Next Story »

ക്രിസ്മസ് ആഘോഷിക്കാന്‍ സിദ്ധിക്കിന്റെ ഫുക്രിമാര്‍ എത്തി ഇവരാണ് ആ മൂന്ന് ഫുക്രിമാര്‍?

Leave a comment

Your email address will not be published. Required fields are marked *

Now Showing

  • download (6)

    എസ്ര

    2 weeks ago

    സംവിധാനം:- ജെയ് കെ. നിർമ്മാണം:- എ.വി. അനൂപ്, മുകേഷ് ആർ മേത്ത, സി.വി. സാരഥി രചന:- ജെയ് കെ. കഥ:- ശ്രീജിത്ത് അഭിനേതാക്കൾ:- പൃഥ്വിരാജ് സുകുമാരൻ, പ്രിയ ആനന്ദ് സംഗീതം:- രാഹുൽ രാജ് ഛായാഗ്രഹണം:- സുജിത്ത് വാസുദേവ് ...

    Read More
  • suriya-s3-759

    സിങ്കം 3

    2 weeks ago

    രചന, സംവിധാനം:- ഹരി നിർമ്മാണം & ബാനർ :- ജ്ഞാനവേല്‍ രാജ അഭിനേതാക്കള്‍ :-സൂര്യ, അനുഷ്ക, ശ്രുതിഹാസന്‍ ഛായാഗ്രഹണം :- പ്രിയന്‍ ചിത്രസംയോജനം :- വി ടി വിജയന്‍, ടി എസ് ജോയ് സംഗീതം :- ഹാരിസ് ...

    Read More
  • fukri

    ‘ഫുക്രി’

    3 weeks ago

    രചന, സംവിധാനം- സിദ്ധിക്ക് നിർമ്മാണം & ബാനർ :- സിദ്ധിക്ക്, വൈശാഖ് രാജന്‍, ജെന്‍സോ ജോസ്/എസ് ടാക്കീസ് അഭിനേതാക്കള്‍ :-ജയസൂര്യ,ലാല്‍,സിദ്ധിക്ക്,കെ.പി.എസി.ലളിത,ഹരീഷ്കണാരന്‍,ജനാര്‍ദ്ദനന്‍,ഭഗത് മാനുവല്‍, നസീര്‍ സക്രാന്തി , ജോജു ജോര്‍ജ്ജ്,പ്രയാഗ മാര്‍ട്ടിന്‍,അനുസിത്താര ഛായാഗ്രഹണം :- വിജയ്‌ ഉലകനാഥ് ചിത്രസംയോജനം ...

    Read More
  • m

    മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

    4 weeks ago

      സംവിധാനം :- ജിബു ജേക്കബ് നിർമ്മാണം & ബാനർ :- സോഫിയ പോള്‍&വീക്കന്‍ഡ് ബ്ലോക്ക് ബസ്റ്റര്‍ തിരക്കഥ, സംഭാഷണം :- സിന്ധുരാജ് അഭിനേതാക്കൾ :- മോഹന്‍ലാല്‍,മീന,അനൂപ്‌ മേനോന്‍, അലന്‍സിയര്‍,ശ്രിന്ദ വഹാബ്,സനൂപ് സന്തോഷ്‌,ഐമ റോസ്മി,കലാഭവന്‍ ഷാജോണ്‍, ബിന്ദു ...

    Read More
  • jomon

    ‘ജോമോന്റെ സുവിശേഷങ്ങൾ’

    3 months ago

    സംവിധാനം :- സത്യൻ അന്തിക്കാട് നിർമ്മാണം & ബാനർ :- സേതു മണ്ണാർക്കാട്, ഫുൾ മൂൺ സിനിമ വിതരണം :- കലാസംഘം & എവർഗ്രീൻ ഫിലിംസ് അഭിനേതാക്കൾ :- ദുൽക്കർ സൽമാൻ, മുകേഷ്, ജേക്കബ് ഗ്രിഗറി, ഇന്നസെന്റ്, ...

    Read More
  • Coming Soon

    • ഒരു മെക്സിക്കൻ അപാരത

      2 weeks ago

      സംവിധാനം:- ടോം ഇമ്മട്ടി നിര്‍മ്മാണം & ബാനര്‍ :- അനൂപ് കണ്ണൻ, അനൂപ് കണ്ണൻ സ്റ്റോറീസ് അഭിനേതാക്കള്‍ :- ടോവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരൻ, കീർത്തി സുരേഷ് ഛായാഗ്രഹണം:- പ്രകാശ് വേലായുധന്‍ സംഗീതം:- മണികണ്ഠന്‍ ...

      Read More
    • 1971 ബിയോണ്ട് ദി ബോര്‍ഡേഴ്സ്

      2 weeks ago

      സംവിധാനം:- മേജര്‍ രവി നിര്‍മ്മാണം & ബാനര്‍ :- ഹനീഫ് മുഹമ്മദ്, റെഡ്റോസ് എന്റര്‍ടെയിന്‍മെന്റ് അഭിനേതാക്കള്‍ :- മോഹന്‍ലാല്‍, ആശാ ശരത്ത്, ശ്രിദ്ധ, അല്ലു സിരീഷ്, റാണ ദഗ്ഗുബതി ഛായാഗ്രഹണം:- സുജിത് വാസുദേവ് ഭാഷ :- മലയാളം ...

      Read More
    • ചങ്ക്സ്

      2 weeks ago

        സംവിധാനം:- ഒമര്‍ ലുലു തിരക്കഥ:- സനൂപ് തൈക്കുടം, ജോസഫ് വിജീഷ്, അനീഷ് ഹമീദ് നിര്‍മ്മാണം & ബാനര്‍ :- വൈശാഖ് രാജ, വൈശാഖാ സിനിമ അഭിനേതാക്കള്‍ :- ബാലു വര്‍ഗ്ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, വൈശാഖ് അവതരണം ...

      Read More
    • അയാള്‍ ജീവിച്ചിരിപ്പുണ്ട്

      2 weeks ago

      സംവിധാനം:- വ്യാസന്‍ കെ പി നിർമ്മാണം :- 44 ഫിലിംസ് അഭിനേതാക്കള്‍ :-വിജയ്‌ ബാബു, മണികണ്ഠന്‍, നമ്രത ഗെയ്ക്ക്‌വാദ്, ഗോകുല്‍, പ്രസാദ്, ശ്രീജിത്ത്, സുധീര്‍ കരമന ഛായാഗ്രഹണം :- ഹരി നായര്‍ ചിത്രസംയോജനം :- വി ടി ...

      Read More
    • എബി

      4 weeks ago

      സംവിധാനം :- ശ്രീകാന്ത് മുരളി നിർമ്മാണം & ബാനർ :- സുവിന്‍ കെ വര്‍ക്കി,ലിറ്റില്‍ ബിഗ്‌ ഫിലിംസ് രചന :- സന്തോഷ്‌ എച്ചിക്കാനം അഭിനേതാക്കള്‍ :- വിനീത് ശ്രീനിവാസന്‍,അജു വര്‍ഗീസ്‌,സുരാജ് വെഞ്ഞാറമൂട്, മെറീന മൈക്കിള്‍,സുധീര്‍ കരമന,ഹരീഷ് പേരാടി,വിനിത ...

      Read More