CinemaMollywoodNEWS

പുതിയ മുഖം തേടിയുള്ള ഷംനാ കാസിമിന്‍റെ പേരുമാറ്റം ഫലം കണ്ടോ?

 

മലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങള്‍ ചയ്ത നടിയാണ് ഷംനാ കാസിം. പൂര്‍ണ്ണ എന്ന പേരുമാറ്റത്തിലൂടെ പുതിയ മുഖം തേടുകയാണ് നടി. പേരുമാറ്റം ഭാഗ്യം കൊണ്ടെത്തിച്ചിരിക്കുകയാണ് ഷംനയ്ക്കിപ്പോള്‍ എന്നാണ് തമിഴ് ചലച്ചിത്ത്ര മേഖല പറയുന്നത്.

ജി.ആര്‍. ആദിത്യയുടെ ‘ശവരകത്തി’യില്‍ ഗര്‍ഭിണിയായ ഒരു ഗ്രാമീണ സ്ത്രീയുടെ വേഷട്ട്തിലൂടെ ശക്താമായ കഥാപാത്രവുമായി ഷംന വരുന്നു. താരസംവിധായകരായ മിഷ്‌ക്കിന്‍, റാം എന്നിവര്‍ പ്രധാനവേഷം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

shortlink

Related Articles

Post Your Comments


Back to top button