CinemaNEWS

തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നിവിന്‍ പോളിയുടെ നായികയാകുന്നു!

നിവിന്‍ പോളിയുടെ നായികയായി തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായി തൃഷ വരുന്നു എന്നുള്ളതാണ് മോളിവുഡില്‍ നിന്നുള്ള പുതിയ സിനിമ വിശേഷം. നേരെത്തെ മോഹന്‍ലാലിന്റെ നയികായി തൃഷ അഭിനയിക്കുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷേ തൃഷയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം പല കാരണങ്ങള്‍കൊണ്ടും നടക്കാതെപോയി.

tri

യുവതാരം നിവിന്‍ പോളിയുടെ നായികായി തൃഷയെത്തുമ്പോള്‍ തൃഷയുടെ ആദ്യ മലയാള സിനിമയിലേക്കുള്ള ചുവടുവയ്പായി അതുമാറും. ശ്യാമപ്രസാദിന്റെ ചിത്രത്തിലാണ് നിവിന്‍ പോളിയുടെ നായികയായി തൃഷ അഭിനയിക്കുന്ന തെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments


Back to top button