BollywoodCinemaGeneralNEWS

ദങ്കല്‍ ; പിറക്കും മുന്‍പേ പറക്കുന്ന ഐറ്റം

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദങ്കല്‍ റിലീസിന് മുന്പ് തന്നെ വിജയം നേടിക്കഴിഞ്ഞു. 70 കോടി മുതല്‍ മുടക്കില്‍ എടുത്ത ചിത്രം 75 കോടി നേടിക്കഴിഞ്ഞു.

ഗുസ്തി താരങ്ങളായ ഗീത ഭോഗട്ടിന്‍റെയും ബാബിതകുമാരിയുടെയും അവരുടെ പിതാവ് മഹാവീര്‍ ഭോഗട്ടിന്‍റെയും കഥ പറയുന്ന പറയുന്നതാണ് ചിത്രം. ചിത്രത്തിന്‍റെ പാട്ടും മറ്റും സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യത നേടിയിരുന്നു.

അമീര്‍ഖാനും ഡിസ്നിയും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സീ ടീവിക്ക് 7 കോടി രൂപയ്ക്കാണ് വിറ്റത്.

അമീര്‍ഖാനും ഡിസ്നിയും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സീ ടീവിക്ക് 7 കോടി രൂപയ്ക്കാണ് വിറ്റത്.

shortlink

Related Articles

Post Your Comments


Back to top button