BollywoodCinemaGeneralNEWS

ജീവിതത്തില്‍ സ്നേഹിക്കുകയും ജോലിയില്‍ വെറുക്കുകയും ചെയ്യുന്ന താരത്തെക്കുറിച്ച് സല്‍മാന്‍ ഖാന്‍ പറയുന്നു

ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ടിക്കാൻ ആമിർ ഖാന്റെ ദങ്കൽ ഇന്ന് റിലീസിനെത്തുകയാണ്. നിലവിലെ ബോക്സ്ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിയുമെന്നു സിനിമാ പ്രേമികള്‍ വിശ്വസിക്കുന്ന ഈ ചിത്രത്തെക്കുറിച്ച് സല്‍മാന്‍ ഖാന്‍ പറയുന്നു.

തന്റെ തന്നെ സൂപ്പർഹിറ്റ് ചിത്രമായ സുൽത്താനെക്കാളും മികച്ച സിനിമയാണ് ദങ്കൽ എന്നാണ് സൽമാന്റെ വിലയിരുത്തല്‍. ജീവിതത്തില്‍ അമീറിനെ സ്നേഹിക്കുന്നു. എന്നാല്‍ ജോലിയില്‍ താന്‍ അമീറിനെ വെറുക്കുന്നുവെന്നും താരം തന്‍റെ പോസ്റ്റില്‍  പറയുന്നു. കുടുംബവുമൊത്തു  സല്‍മാന്‍ ചിത്രം കണ്ടിരുന്നു.

ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക് പരിഭാഷകളിലും ദങ്കൽ ഇന്ന് പ്രദര്‍ശനത്തിനെത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button