BollywoodGeneralNEWS

അര്‍ജുന്‍ കപൂര്‍ അപ്പാര്‍ട്ട്‌മെന്റിന്റെ ടെറസില്‍ നിര്‍മ്മിച്ച ജിം പൊളിച്ചു നീക്കി

ബോളിവുഡ് യുവതാരം അര്‍ജുന്‍ കപൂര്‍ അപ്പാര്‍ട്ട്‌മെന്റിന്റെ ടെറസില്‍ നിര്‍മ്മിച്ച ജിം പൊളിച്ചു നീക്കി. ജുഹുവില്‍ കെട്ടിടത്തിന് മുകളില്‍ അനധികൃതമായി പണിത ജിം മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് പൊളിച്ചു നീക്കിയത്.

അപ്പാര്‍ട്ട്‌മെന്റിന്റെ ടെറസാണ് നടന്‍ ജിം ആക്കി മാറ്റിയത്. 30*16 സ്‌ക്വയര്‍ ഫീറ്റില്‍ മെറ്റല്‍ ഷീറ്റ് കൊണ്ട് മൂടിയ നിലയിലായിരുന്നു. കോര്‍പ്പറേഷന്‍ ഇതുകണ്ടെത്തിയതിനെ തുടര്‍ന്ന് നടന് ഷോകോസ് നോട്ടീസ് അയച്ചിരുന്നു. ശേഷം അനധികൃതനിര്‍മാണം പൊളിച്ചുനീക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു

 

_96d83312-d11e-11e6-a11a-def9b3756538

.municipal-corporation-notice        municipal-corporation-notice-given-to-arjun-kapoor

shortlink

Related Articles

Post Your Comments


Back to top button