Just In

moni

മോനിഷയുടെ അപകടമരണത്തിന്റെ യഥാര്‍ത്ഥ കാരണം?

നടി മോനിഷയുടെ വിയോഗം മലയാള സിനിമാലോകത്തിനു ഒരിക്കലും നികത്താനാവാത്ത നഷ്ടം തന്നെയാണ്. ആലപ്പുഴയിലെ ചേര്‍ത്തലയില്‍ വെച്ചുണ്ടായ കാര്‍ അപകടത്തിലാണ് മോനിഷ മരിച്ചത്. ഡ്രൈവര്‍ ഉറങ്ങിയതുകൊണ്ട് കാര്‍ ഡിവൈഡറില്‍ തട്ടിയാണ് അപകടമുണ്ടായതെന്നാണ് പുറംലോകത്ത് പരന്ന കഥകള്‍. എന്നാല്‍ അപകടം നടന്നത് അങ്ങനെയൊന്നുമല്ലെന്നാണ് അന്ന് കാറില്‍ ഉണ്ടായിരുന്ന മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി പറയുന്നത്.

“അപകടം ഉണ്ടാകുന്ന സമയത്ത് മോനിഷ നല്ല ഉറക്കത്തിലായിരുന്നു. ഡ്രൈവര്‍ ഉറങ്ങിയെന്നു പറയാന്‍ പറ്റില്ല. ഇടയ്ക്ക് ഞങ്ങളെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ കാര്‍ ഡിവൈഡറില്‍ തട്ടിയിട്ടില്ല എനിക്കത് കൃത്യമായി പറയാന്‍ സാധിക്കും. ഞാന്‍ മാത്രമാണ് സംഭവത്തിന്റെ ഏക ദൃക്സാക്ഷി. അപകടം നടക്കുന്നതിനു തൊട്ടുമുന്‍പേ ഒരു കെഎസ്ആര്‍ടിസി ബസ്സിന്റെ ലൈറ്റ് ഞാന്‍ കണ്ടു. ഒരു ശബ്ദം കേള്‍ക്കുമ്പോഴേക്കും ഇരിക്കുന്ന വശത്തെ ഡോര്‍ തുറന്നു ഞാന്‍ ദൂരേക്ക്‌ തെറിച്ചു വീണിരുന്നു. ആക്സിഡന്റാണ് എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും കാറിനെ ബസ്‌ വലിച്ചുകൊണ്ട് പോയിരുന്നു. കാറിന്റെ ഡിക്കി മാത്രമാണ് കാണാന്‍ കഴിഞ്ഞത്. “ആരാണ് അമ്മേ നിങ്ങള്‍?” എന്ന് ചോദിച്ചുകൊണ്ട് ഒരു ഓട്ടോ ഡ്രൈവറാണ് എന്റെ അടുത്തേക്ക്‌ വന്നത്..
ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മോനിഷയുടെ അപകടമരണത്തെക്കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി വിശദീകരിച്ചത്.

Share This Article

‘ഭൈരവ’യുടെ റിലീസ്; നിലപാട് വ്യക്തമാക്കി യൂത്ത് കോണ്‍ഗ്രസ്

Next Story »

നിവിന്‍ പോളിയെ കളിയാക്കി സോഷ്യല്‍ മീഡിയ

Leave a comment

Your email address will not be published. Required fields are marked *

Now Showing

  • the-

    ദി ഗ്രേറ്റ്‌ ഫാദര്‍

    3 weeks ago

    സംവിധാനം/രചന :- ഹനീഷ് അദേനി   നിര്‍മ്മാണം & ബാനര്‍ :- പൃഥ്വിരാജ്, സന്തോഷ്‌ ശിവന്‍, ആര്യ, ഷാജി നടേശന്‍/ആഗസ്റ്റ് സിനിമാസ്   അഭിനേതാക്കള്‍ :- മമ്മൂട്ടി,ആര്യ,സ്നേഹ,ബേബി അനിഘ, മാളവിക മോഹനന്‍, മിയ   സംഗീതം :- ...

    Read More
  • Fnews4786img

    1971 ബിയോണ്ട് ദി ബോര്‍ഡേഴ്സ്

    3 months ago

    സംവിധാനം:- മേജര്‍ രവി നിര്‍മ്മാണം & ബാനര്‍ :- ഹനീഫ് മുഹമ്മദ്, റെഡ്റോസ് എന്റര്‍ടെയിന്‍മെന്റ് അഭിനേതാക്കള്‍ :- മോഹന്‍ലാല്‍, ആശാ ശരത്ത്, ശ്രിദ്ധ, അല്ലു സിരീഷ്, റാണ ദഗ്ഗുബതി ഛായാഗ്രഹണം:- സുജിത് വാസുദേവ് ഭാഷ :- മലയാളം ...

    Read More
  • ta

    ടേക്ക് ഓഫ്

    3 months ago

    സംവിധാനം :- മഹേഷ്‌ നാരായണന്‍ നിർമ്മാണം & ബാനർ :- ആന്‍റോ ജോസഫ്&ആന്‍ മെഗാ മീഡിയ തിരക്കഥ, സംഭാഷണം :- പി.വി ഷാജി കുമാര്‍ അഭിനേതാക്കൾ :- കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍,ആസിഫ് അലി ,പാര്‍വതി ഛായാഗ്രഹണം ...

    Read More
  • pu

    പുത്തന്‍പണം

    3 months ago

    സംവിധാനം/രചന ; രഞ്ജിത്ത്   നിര്‍മ്മാണം&ബാനര്‍ ; രഞ്ജിത്ത്, എബ്രഹാം മാത്യൂ,അരുണ്‍ നാരായണന്‍/ ത്രീ കളര്‍ സിനിമ   അഭിനേതാക്കള്‍ ; മമ്മൂട്ടി, രണ്‍ജി പണിക്കര്‍, മാമുക്കോയ, സിദ്ധിക്ക്, സായ്കുമാര്‍, ഇനിയ   ഛായാഗ്രഹണം :- ഓം ...

    Read More
  • jorjettans

    ജോർജ്ജേട്ടൻ’സ് പൂരം

    5 months ago

      കഥ, സംവിധാനം :- കെ.ബിജു നിർമ്മാണം & ബാനർ :- അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ & ശിവാനി സൂരജ്, ചാന്ദ് വി ക്രിയേഷൻസ് & ശിവാനി എന്റർടെയിൻമെന്റ് തിരക്കഥ, സംഭാഷണം :- വൈ.വി.രാജേഷ് അഭിനേതാക്കൾ ...

    Read More
  • Coming Soon

    • ചങ്ക്സ്

      3 months ago

        സംവിധാനം:- ഒമര്‍ ലുലു തിരക്കഥ:- സനൂപ് തൈക്കുടം, ജോസഫ് വിജീഷ്, അനീഷ് ഹമീദ് നിര്‍മ്മാണം & ബാനര്‍ :- വൈശാഖ് രാജ, വൈശാഖാ സിനിമ അഭിനേതാക്കള്‍ :- ബാലു വര്‍ഗ്ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, വൈശാഖ് അവതരണം ...

      Read More
    • തൊണ്ടിമുതലും ദൃക്സാക്ഷിയും

      5 months ago

      സംവിധാനം – ദിലീഷ് പോത്തന്‍ രചന – സജീവ്‌ പാഴൂര്‍ നിര്‍മ്മാണം – സന്ദീപ്‌ സേനന്‍, അനീഷ്‌ എം തോമസ്‌ അഭിനേതാക്കള്‍ – ഫഹദ് ഫാസില്‍, അലന്‍സിയര്‍ സംഗീതം – ബിജിബാല്‍ ചിത്രസംയോജനം – കിരണ്‍ ദാസ് ...

      Read More
    • ‘കമ്മാരസംഭവം’

      5 months ago

      സംവിധാനം :- രതീഷ് അമ്പാട്ട് നിർമ്മാണം & ബാനർ :- ഗോകുലം ഗോപാലൻ, ശ്രീ ഗോകുലം മൂവീസ് കഥ, തിരക്കഥ, സംഭാഷണം :- മുരളീഗോപി അഭിനേതാക്കൾ :- ദിലീപ്, ബോബി സിംഹ, മുരളീ ഗോപി, സിദ്ധാർത്ഥ് തുടങ്ങിയവർ. ...

      Read More
    • ‘ടിയാൻ’

      5 months ago

      സംവിധാനം :- ജിയെൻ കൃഷ്ണകുമാർ നിർമ്മാണം & ബാനർ :- ഹനീഫ് മൊഹമ്മദ്, റെഡ് റോസ് ക്രിയേഷൻസ് കഥ, തിരക്കഥ, സംഭാഷണം :- മുരളി ഗോപി അഭിനേതാക്കൾ :- പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളി ഗോപി, ഷൈൻ ടോം ...

      Read More
    • ‘സോളോ’

      5 months ago

      രചന, സംവിധാനം :- ബിജോയ് നമ്പ്യാർ നിർമ്മാണം & ബാനർ :- എബ്രഹാം മാത്യു & ബിജോയ് നമ്പ്യാർ, ഗേറ്റ്എവേയ് ഫിലിംസ് & അബാം ഫിലിംസ് അഭിനേതാക്കൾ :- ദുൽക്കർ സൽമാൻ, ആൻസൻ പോൾ, ആരതി വെങ്കിടേഷ്, ...

      Read More