BollywoodCinemaGeneralHollywoodNEWS

ദീപികയ്ക്കൊപ്പം ഹോളിവുഡ് സൂപ്പര്‍താരം വിന്‍ഡീസലിന്റെ ‘ലുങ്കി ഡാന്‍സ്’!

ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ഹോളിവുഡിന്റെ താരമാണിപ്പോള്‍. ദീപിക അരങ്ങേറ്റം കുറിക്കുന്ന ഹോളിവുഡ് ചിത്രമാണ് ‘ട്രിപ്പിള്‍ എക്‌സ് റിട്ടേണ്ട ഓഫ് ക്‌സാന്‍ഡര്‍ കേജ്’ ചിത്രത്തില്‍ നായകനായി എത്തുന്നത് ഹോളിവുഡ് സൂപ്പര്‍താരം വിന്‍ഡീസലാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രചരണത്തിനായി ഇന്ത്യയിലെത്തിയ വിന്‍ഡീസല്‍ ദീപികക്കൊപ്പം ലുങ്കി ഡാന്‍സ് ചുവടുവെച്ചത് ആരാധകര്‍ക്കിടയില്‍ ശ്രദ്ധനേടി. രാജ്യ തലസ്ഥാനത്ത് താരപകിട്ടോടെ അരങ്ങേറിയ ചടങ്ങില്‍ ഏറ്റവും ശ്രദ്ധേയമായത് വിന്‍ഡീസലിന്റെ ലുങ്കി ഡാന്‍സ് ആയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button