BollywoodCinema

തന്നെ ആകര്‍ഷിച്ച ചിത്രത്തെക്കുറിച്ച് ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍ പറയുന്നു

തന്റെ മനസില്‍ എന്നും തങ്ങി നില്‍ക്കുന്ന ചിത്രത്തെ കുറിച്ച് അക്ഷയ് കുമാര്‍ പറയുന്നു. പോയവര്‍ഷം എത്തിയ എയര്‍ലിഫ്റ്റാണ് താരത്തെ ഏറ്റവും അധികം സ്പര്‍ശിച്ച ചിത്രം.

എല്ലാ നടന്മാര്‍ക്കും ഒരു ചിത്രം അവരുടെ ലോകമായിരിക്കും. എയര്‍ലിഫ്റ്റാണ് ഇത്തരത്തില്‍ തനിക്കുള്ള ചിത്രംമെന്ന് അക്ഷയ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. എയര്‍ലിഫ്റ്റ് റിലീസായി ഒരുവര്‍ഷം തികയുമ്പോഴാണ് താരം ട്വിറ്ററില്‍ ഇത്തരത്തില്‍ കുറിച്ചത്.

ജോളി എല്‍.എല്‍.ബി 2വാണ് അക്ഷയ് കുമാറിന്‍റെ പുതിയ ചിത്രം

shortlink

Related Articles

Post Your Comments


Back to top button