CinemaNEWSVideos

ശ്രീനിവാസന്‍ സൈക്കിള്‍ ചവിട്ടി ലെന താഴെ വീണു! വീഡിയോ കാണാം

ശ്രീനിവാസന്‍ തിരക്കഥയൊരുക്കുന്ന ‘മധുരച്ചൂരല്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലെന സൈക്കിളില്‍ നിന്ന് വീഴുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയിരിക്കുകയാണ്. സൈക്കിള്‍ ചവിട്ടി വരുന്ന ശ്രീനിവാസന് ബാലന്‍സ് തെറ്റുമ്പോള്‍ നായികയായ ലെന നിലത്തു വീഴുന്നതാണ് വീഡിയോയില്‍ ഉള്ളത്.

ലെന തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പവിത്രന്‍മാഷും ആനിടീച്ചറുടെയും ഹൃദയ സ്പര്‍ശിയായ ദാമ്പത്യ ബന്ധത്തിന്റെ കഥയാണ് മധുരച്ചൂരല്‍ പറയുന്നത് . ‘നഗരവാരിധി നടുവില്‍ ഞാന്‍’ എന്ന ചിത്രത്തിന് ശേഷം ശ്രീനിവാസന്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ നവാഗതനായ ശ്രീകൃഷ്ണനാണ്.

shortlink

Related Articles

Post Your Comments


Back to top button